കൊട്ടാരക്കര:തൃക്കണ്ണമംഗൽ
അമ്മണംകോട്ട് വെട്ടിക്കൽ വീട്ടിൽ വി.സാംകുട്ടിയുടെ ഭാര്യ ഗ്രെയ്‌സമ്മ സാം (61)നിര്യാതയായി.
സംസ്‌കാരം മാർച്ച് 19ന് തൃക്കണ്ണമംഗൽ ഐപിസി ഹാളിൽ രാവ 9ന് ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേര 12ന് സഭാ സെമിത്തേരിയിൽ.
മക്കൾ: ബ്ലെസി, ബെൻസൻ, ബിബിൻ.
മരുമക്കൾ: സിനു, സോണിയ, റിൻസി.