കോട്ടയം: ഓൺലൈൻ ഗുഡ്‌സ് ബോർഡംഗം ഫിന്നി കോരയുടെ പിതാവ് മണർകാട് ഐരാറ്റുനട തുരുത്ത്മാലിയിൽ സുവിശേഷകൻ ടി.എം. കോര (കുഞ്ഞുമോൻ-84) നിര്യാതനായി.
സംസ്കാരം മാർച്ച് 21ന് രാവിലെ 9ന് ഐപിസി കോട്ടയം ടാബർനാക്കിൾ ഹാളിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് 12ന് ഐപിസി ഇല്ലിക്കൽ സഭാ സെമിത്തേരിയിൽ.
മാർച്ച് 20ന് വൈകിട്ട് 5ന് ഭൗതീക ശരീരം ഭവനത്തിൽ കൊണ്ടുവരും.
മക്കൾ: മാത്യു കോര (ഫിന്നി,ഡാളസ്),
ചെറിയാൻ കോര (കുഞ്ഞ്, മണർകാട്), ജേക്കബ് കോര (ബാബുക്കുട്ടൻ UK). മരുമക്കൾ : ലിജി മോൾ (ഡാളസ്), ബ്ലെസ്സി, (മണർകാട്), സിന്ധു (UK).
