മേലുകാവു മറ്റം: പാസ്റ്റർ പി വി ജോസഫ് (88) പുത്തൻപറമ്പിൽ
കതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഐപിസി മേലുകാവുമറ്റം സഭാഗമാണ്.ശവസംസ്കാരം ഐപിസി മേലുകാവുമറ്റം സഭയുടെ നേതൃത്വത്തിൽ 19/01/2026 തിങ്കൾ രാവിലെ 8 മണിക്ക് മേലുകാവ്മറ്റത്തുള്ള പരേതനായ ഷിബു പാസ്റ്ററിന്റെ ഭവനത്തിൽ ആരംഭിച്ചു 10. 30 മണിക്ക് മേലുകാവ്,വാളകം IPC സെമിത്തേരിയിൽ നടക്കും. ഭാര്യ മേരിക്കുട്ടി. മക്കൾ ഷീല. പരേതനായ ഷിബു. മരുമക്കൾ ഷാജി, ഷൈനി ( ഗ്രേസിക്കുട്ടി ).
വാർത്ത:
പാസ്റ്റർ ബോവസ് മാത്യു
