തേവയ്ക്കൽ: ബോണി നഗറിൽ മേക്കാട്ട് വീട്ടിൽ എം.വി. ഐസക് (84) നിര്യാതനായി. സംസ്ക്കാരം മെയ് 16 ന് രാവിലെ 8 മുതൽ 11.30 വരെ ഭവനത്തിലുള്ള ശുശ്രൂഷകൾക്ക് ശേഷം ഫെയ്ത് സിറ്റി സഭയുടെ പുത്തൻകുരിശ് സെമിത്തേരിയിൽ.
ഭാര്യ: ത്രേസ്യാമ്മ ഐസക്. മക്കൾ: ഷേളി, ഷിജി, ഷാജി, ഷിബു. മരുമക്കൾ: എബ്രഹാം, സാന്റോ, സോജി, ഡാലിയ. കൊച്ചുമക്കൾ : ഗ്രേസ്, ജെമീമ, എബെൽ, ജോയൽ, അബിഗെയേൽ, ലിയോണ, ഇവാന.
