വയനാട്: പുൽപ്പള്ളി C.M.G മിഷൻ ചർച്ച് ശുശ്രൂക്ഷകൻ പാസ്റ്റർ കെ.കെ. ജിഗീഷ് (57)കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദീർഘനാളുകളായി ചികിത്സയിലായിരുന്നു.
സംസ്കാരം: സെപ്റ്റം.1 ന് രാവിലെ 10 മണി മുതൽ കോളനാട്ടുകുന്നിലുള്ള സ്വഭവനത്തിലെ ശുശ്രൂഷാന്തരം
ഉച്ചക്ക് 12 ന് തൃശ്ശിലേരി പള്ളിക്കവലിയിലുള്ള CMG മിഷൻ സെമിത്തേരിയിൽ നടക്കുന്നതാണ്.
ഭാര്യ: ഉഷാ ജിഗീഷ്
