കോന്നി: പാസ്റ്റർ ജോസ് അതുല്യ കോന്നി താൻ പ്രിയംവച്ച കർത്താവിൻ്റെ സന്നിധിയിലേക്ക് ചേർക്കപ്പെട്ടു.
ജൂലൈ 5 ഞായറാഴ്ച ചിറ്റാർ ഐപിസി ഫിലദൽഫിയ സഭയിൽ നടന്ന വിശുദ്ധ ആരാധനയിൽ അതിഥി പ്രസംഗകനായി പങ്കെടുത്ത അദ്ദേഹം ദൈവവചന ശുശ്രൂഷ നിർവഹിച്ച ശേഷം, സഭായോഗം അവസാനിച്ചതിനെ തുടർന്ന് പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംസ്കാരം പിന്നീട്.
