
ഐപിസി ഒഡിഷ സ്റ്റേറ്റ് കൺവൻഷൻ ഡിസം. 3 മുതൽ
ഭുവനേശ്വർ: ഐപിസി ഒഡിഷ സ്റ്റേറ്റ് 11 മത് സ്റ്റേറ്റ് കൺവൻഷൻ ഡിസം. 3 മുതൽ 5 വരെ ഭുവനേശ്വറിൽ നടക്കും. പാസ്റ്റർമാരായ സണ്ണി കുര്യൻ, ദിലീപ് രഞ്ജൻ എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും.
പാസ്റ്റേഴ്സ് കോൺഫറൻസ്, യൂത്ത് കോൺഫറൻസ്,.








