• പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ. സംസ്കാരം നവം.5 വ്യാഴാഴ്ച
  • വിക്ലിഫ് ഇന്ത്യ മിഷണറി സമ്മേളനം നവംബർ 8 ന് കോഴിക്കോട്
  • സെലിബ്രേഷൻ ചർച്ചിന്റെ പുതിയ സീനിയർ പാസ്റ്ററായി പാസ്റ്റർ സാംസൺ സാബു…
  • പാസ്റ്റർ റ്റി. തോമസ്(77) നിത്യതയിൽ

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
വിക്ലിഫ് ഇന്ത്യ മിഷണറി സമ്മേളനം നവംബർ 8 ന്
Written by:
P S Cherian
സെലിബ്രേഷൻ ചർച്ചിന്റെ പുതിയ സീനിയർ പാസ്റ്ററായി പാസ്റ്റർ സാംസൺ

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസ നിഷേധം: പ്രതിസന്ധി തുടരുന്നു

P S Cherian - NEWS - November 4, 2025
Oplus_0
P S Cherian
423 views 1 sec 0 Comments

ഓട്ടാവ: ഇന്ത്യ-കാനഡ ബന്ധം മെച്ചപ്പെട്ടുവരുന്നതിനിടയിലും, കാനഡയില്‍ പഠനാനുമതി തേടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ നിഷേധ നിരക്ക് റെക്കോര്‍ഡ് തലത്തിലെത്തി. 2025 ഓഗസ്റ്റില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ 74 ശതമാനം അപേക്ഷകളും കാനഡ സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. 2023ല്‍ ഇത് 32 ശതമാനമായിരുന്നു. ആകെ അപേക്ഷകരില്‍ നിരക്ക് 40 ശതമാനമാണെങ്കിലും, ഇന്ത്യക്കാരുടെ നിരക്ക് അതിനേക്കാള്‍ ഇരട്ടിയിലധികമാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

കാനഡയുടെ ഇമിഗ്രേഷന്‍ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം, 2025 ഓഗസ്റ്റില്‍ ചൈനീസ് വിദ്യാര്‍ത്ഥികളുടെ വിസ അപേക്ഷകളില്‍ 24 ശതമാനം മാത്രമാണ് നിഷേധിക്കപ്പെട്ടത്. അതേസമയം, ഇന്ത്യക്കാരുടെ നിരക്ക് അതിവേഗത്തില്‍ ഉയര്‍ന്നതോടെ ആഗോളതലത്തില്‍ വിസനിഷേധത്തില്‍ ഇന്ത്യ മുന്നിലായി. 2023 ഓഗസ്റ്റില്‍ 20,900 ഇന്ത്യന്‍ അപേക്ഷകളുണ്ടായപ്പോള്‍, 2025 ഓഗസ്റ്റില്‍ അത് 4,515 ആയി ഇടിഞ്ഞു.

വിദേശ വിദ്യാര്‍ത്ഥി വിസകളില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമായി കണ്ടെത്തിയതിനെ തുടര്‍ന്ന് കാനഡ സര്‍ക്കാര്‍ കര്‍ശനമായ പരിശോധനാ സംവിധാനം നടപ്പാക്കിയിരുന്നു. 2023ല്‍ 1,550 വ്യാജ ശുപാര്‍ശ കത്തുകള്‍ കണ്ടെത്തിയപ്പോള്‍, 2024ല്‍ അതിന്റെ എണ്ണം 14,000 കടന്നു.

വിസ നല്‍കുക കാനഡയുടെ അധികാര പരിധിയിലാണെങ്കിലും, ലോകത്തിലെ മികച്ച വിദ്യാര്‍ത്ഥികളില്‍ പലരും ഇന്ത്യയില്‍ നിന്നാണെന്നും കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇതിനകം അതില്‍ നിന്ന് വലിയ ഗുണം നേടിയിട്ടുണ്ടെന്നും ഓട്ടാവയിലെ ഇന്ത്യന്‍ എംബസി വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് അറിയിച്ചു.

‘സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിദേശ വിദ്യാര്‍ത്ഥി പരിധി മൂലമാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെ കുറഞ്ഞതെന്ന് വാട്ടര്‍ലൂ സര്‍വകലാശാലയിലെ അസോസിയേറ്റ് വൈസ് പ്രസിഡന്റായ ഇയാന്‍ വാന്‍ഡര്‍ബര്‍ഗ് പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ വാട്ടര്‍ലൂയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം മൂന്നില്‍ രണ്ട് ഭാഗം കുറഞ്ഞു. സസ്‌കാച്ചിവാന്‍, റീജൈന സര്‍വകലാശാലകളും സമാനമായ ഇടിവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

‘ഇമിഗ്രേഷന്‍ സംവിധാനങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് കാനഡവിദേശകാര്യ മന്ത്രി അനിറ്റ ആനന്ദ് കഴിഞ്ഞ ഒക്ടോബറിലെ ഇന്ത്യാ സന്ദര്‍ശനത്തില്‍ പറഞ്ഞു. എന്നാല്‍, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ തുടരേണ്ടതുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

TAGS:
PREVIOUS
മലയാളി പെന്തെക്കോസ്തൽ അസ്സോസിയേഷൻ യുകെ നാഷണൽ കോൺഫറൻസ് സൗതാംപ്റ്റണിൽ
NEXT
ഐപിസി ഒഡിഷ സ്റ്റേറ്റ് കൺവൻഷൻ ഡിസം. 3 മുതൽ
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
2695 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1880 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1680 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
Popular
BRIDES WANTED
1004 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1316 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1237 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1187 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1199 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
August 24, 2026
കോഴിക്കോട് സെമിനാർ സെപ്റ്റം. 9 ന് : മോഹൻ സി. ലാസറസ് മുഖ്യപ്രഭാഷകൻ
December 4, 2025
ശാരോൻ ഫെലോഷിപ് സഭ മുൻ ജനറൽ സെക്രട്ടറി പാസ്റ്റർ കെ. ജി. മാത്യുവിന്റെ ജീവചരിത്രം പ്രകാശനം ചെയ്തു
September 30, 2026
ഐപിസി മലബാർ കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡിന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം
September 18, 2026
ഐപിസി ബെംഗളൂരു സെൻ്റർ വൺ വാർഷിക കൺവൻഷന് അനുഗൃഹീത തുടക്കം
Leave a Reply

Click here to cancel reply.

Recent Posts

  • പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ. സംസ്കാരം നവം.5 വ്യാഴാഴ്ച
  • വിക്ലിഫ് ഇന്ത്യ മിഷണറി സമ്മേളനം നവംബർ 8 ന് കോഴിക്കോട്
  • സെലിബ്രേഷൻ ചർച്ചിന്റെ പുതിയ സീനിയർ പാസ്റ്ററായി പാസ്റ്റർ സാംസൺ സാബു നിയമിതനായി
  • പാസ്റ്റർ റ്റി. തോമസ്(77) നിത്യതയിൽ
  • തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി. തോമസ്

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved