• വിക്ടറി വിമൻസ് കോൺഫ്രൻസ് അനുഗ്രഹീത സമാപനം
  • നെടുങ്കണ്ടത്ത് സുവിശേഷഘോഷണവും സംഗീത വിരുന്നും ഒക്ടോ. 5 മുതൽ
  • പാസ്റ്റർ കെ.കെ ചെല്ലപ്പൻ(57) കർത്തൃസന്നിധിയിൽ
  • റഷ്യ – യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ നിർണായക ഇടപെടൽ

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
വിക്ടറി വിമൻസ് കോൺഫ്രൻസ് അനുഗ്രഹീത സമാപനം
Written by:
P S Cherian
നെടുങ്കണ്ടത്ത് സുവിശേഷഘോഷണവും സംഗീത വിരുന്നും ഒക്ടോ. 5 മുതൽ

ഐപിസി മലബാർ കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡിന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം

P S Cherian - INDIA - September 30, 2026
P S Cherian
213 views 0 secs 0 Comments

കണ്ണൂർ: ഐപിസി മലബാർ കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡിന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം ഐപിസി ഹെബ്രോൻ ചർച്ച്, കൊട്ടൂർവയലിൽ നടന്നു.

ഇവാഞ്ചലിസം ബോർഡ് ചെയർമാൻ പാസ്റ്റർ സാംകുട്ടി കെ. എം. അധ്യക്ഷത വഹിച്ച യോഗം ഐപിസി മലബാർ കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ബിജോയ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് പ്രയർ ബോർഡ് സെക്രട്ടറി പാസ്റ്റർ ബാബു മഞ്ചേരി മുഖ്യസന്ദേശം നൽകി.

ഇവാഞ്ചലിസം ബോർഡ് സെക്രട്ടറി പാസ്റ്റർ ഷാജി പി. തോമസ് ഈ വർഷം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിവിധ സുവിശേഷീകരണ പദ്ധതികളുടെ പ്രവർത്തനങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു.

സെന്റർ ശുശ്രൂഷകരായ പാസ്റ്റർ സന്തോഷ് മാത്യു, പാസ്റ്റർ പി. ജെ. ജോസ്, പാസ്റ്റർ കെ. ഐ. വർഗീസ് എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

കൗൺസിൽ അംഗങ്ങളും വിവിധ ബോർഡുകളുടെ ചുമതല വഹിക്കുന്ന ശുശ്രൂഷകരുമായ സജി കെ. മാത്യു, അനീഷ് തോമസ്, കെ. സി. സക്കറിയ, മധുസൂദനൻ, കെ. എം. മാത്യു, സഹോദരന്മാരായ ബേബി എബ്രഹാം, കെ. ഇ. ജേക്കബ്, തോമസ് ജേക്കബ്, ടോമി കെ. ജെ., ശശി ജോസ് എന്നിവരും മലബാർ കേരള സ്റ്റേറ്റ് വുമൺസ് ഫെലോഷിപ്പ് ട്രഷറർ ഉഷാ സാം, സ്റ്റേറ്റ് സൺഡേ സ്കൂൾ ട്രഷറർ പാസ്റ്റർ മോൺസി ടി. ജെ. എന്നിവരും യോഗത്തിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു….

വാർത്ത: പാസ്റ്റർ അനീഷ് തോമസ്

TAGS:
PREVIOUS
ഐപിജി ചർച്ച് ജനറൽ കൺവെൻഷൻ ഡിസംബർ 10 മുതൽ
NEXT
Echoes of Truth|The Greatest Love: Pastor Alex Mulamootil California
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Wanted Bride
507 views
18/9/2026/01 Syrian Christian Pentecostal parents inviting proposal for their son (27/ Dec 1997 / 177 cm) born again, baptized and spirit filled. He is brought...
Posted 2 weeks ago
Popular
BRIDES WANTED
1797 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1251 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1147 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
  • 1
  • 2
  • »
Page 1 of 2

MATRIMONIALSGROOMS WANTED

GROOMS WANTED
933 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
GROOMS WANTED
883 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
GROOMS WANTED
857 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
GROOMS WANTED
883 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
December 4, 2025
ശാരോൻ റൈറ്റേഴ്സ് ഫോറം പ്രബന്ധാവതരണവും ചർച്ചയും ഡിസം. 5 ന് തിരുവല്ല ശാരോൻ സ്റ്റേഡിയത്തിൽ
November 4, 2025
ഐപിസി നോർത്തേൺ റീജിയൺ ജനറൽ കൺവൻഷൻ നവം. 6 വ്യാഴാഴ്ച മുതൽ
November 13, 2025
പിസിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ആശുപത്രി ഉപകരണങ്ങൾ കൈമാറി
June 27, 2026
എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ് ജൂൺ 28ന് തൃശൂരിൽ
Leave a Reply

Click here to cancel reply.

Recent Posts

  • വിക്ടറി വിമൻസ് കോൺഫ്രൻസ് അനുഗ്രഹീത സമാപനം
  • നെടുങ്കണ്ടത്ത് സുവിശേഷഘോഷണവും സംഗീത വിരുന്നും ഒക്ടോ. 5 മുതൽ
  • പാസ്റ്റർ കെ.കെ ചെല്ലപ്പൻ(57) കർത്തൃസന്നിധിയിൽ
  • റഷ്യ – യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ നിർണായക ഇടപെടൽ
  • തിരുസന്നിധിയിൽ – 37|കറ്റ മോഷണം| പാസ്റ്റർ ഫിലിപ്പ് പി. തോമസ്

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 37|കറ്റ മോഷണം| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - October 4, 2026
പെന്തെക്കോസ്തും നിലവിളക്കും |റവ. ഡോ. സിനോജ് ജോർജ്ജ്
P S Cherian - October 3, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 37|കറ്റ മോഷണം| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - October 4, 2026
പെന്തെക്കോസ്തും നിലവിളക്കും |റവ. ഡോ. സിനോജ് ജോർജ്ജ്
P S Cherian - October 3, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved