• ഡാളസ് ഗ്രേസ് ക്രിസ്ത്യൻ അസംബ്ലി: 40-ാമത് വാർഷിക സമ്മേളനവും പൊതുയോഗവും…
  • ജോയ്സ് തോമസ് (42) ഡാളസിൽ നിര്യാതയായി
  • തൃശൂർ മരോട്ടിച്ചാൽ മാനാങ്കുഴിയിൽ മേരി പോൾ (85) നിര്യാതയായി.
  • ദോഹയിൽ ഏഴുദിന ഗിരിപ്രഭാഷണ ക്ലാസ്സുകൾ സെപ്റ്റം. 26 മുതൽ

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
ഡാളസ് ഗ്രേസ് ക്രിസ്ത്യൻ അസംബ്ലി: 40-ാമത് വാർഷിക സമ്മേളനവും
Written by:
P S Cherian
ദോഹയിൽ ഏഴുദിന ഗിരിപ്രഭാഷണ ക്ലാസ്സുകൾ സെപ്റ്റം. 26 മുതൽ

ഐപിസി ബെംഗളൂരു സെൻ്റർ വൺ വാർഷിക കൺവൻഷന് അനുഗൃഹീത തുടക്കം

P S Cherian - INDIA - September 18, 2026
P S Cherian
129 views 0 secs 0 Comments

വിശ്വാസികൾ ദൈവവചനത്തിലൂന്നിയ സ്വഭാവമഹിമയ്ക്കു പ്രാധാന്യം നൽകണം: ഡോ. വർഗീസ് ഫിലിപ്പ്

ബെംഗളൂരു : വിശ്വാസികൾ ദൈവവചനത്തിലൂന്നിയ സ്വഭാവമഹിമയ്ക്കു പ്രാധാന്യം നൽകണമെന്നു പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് പ്രസ്താവിച്ചു.

ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളൂരു സെൻ്റർ വൺ വാർഷിക കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു ഐപിസി കർണാടക സ്റ്റേറ്റ് പ്രസിഡൻ്റുകൂടെയായ അദ്ദേഹം.
ദൈവസ്നേഹത്തിനും സ്വഭാവ രൂപവത്കരണത്തിനും പ്രാധാന്യം നൽകിയാലേ പുതുതലമുറയെ നമുക്കു സ്വാധീനിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
ആത്മീയ തകർച്ചകളിൽ നിന്നു നവതലമുറയെ സംരക്ഷിക്കാൻ ദൈവസഭകൾ കൂടുതൽ ജാഗ്രത പുലർത്താൻ അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു.
പാസ്റ്റർ സി.വി. ചാക്കോ അധ്യക്ഷത വഹിച്ചു.
പാസ്‌റ്റർ കെ.കെ. മാത്യൂ നിലമ്പൂർ നിലമ്പൂർ മുഖ്യ സന്ദേശം നൽകി.

ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഓഡിറ്റോറിയത്തിൽ നടക്കുന്ന കൺവെൻഷനിൽ
ദിവസവും വൈകിട്ട് 6 മുതൽ സംഗീത ശുശ്രൂഷയും സുവിശേഷയോഗവും നടക്കും. ഇന്ന് രാവിലെ 10 ന് ഉപവാസ പ്രാർഥന ഉച്ചയ്ക്ക് 2.30 മുതൽ സോദരി സമാജം സമ്മേളനം നാളെ 19 ന് രാവിലെ 10 മുതൽ യുവജനങ്ങൾക്കായി പ്രത്യേക ഉണർവ് യോഗം ഉച്ചയ്ക്ക് 2.30 ന് സൺഡെസ്കൂൾ പി.വൈ.പി.എ വാർഷിക സമ്മേളനവും നടക്കും.

കൺവെൻഷനിൽ പാസ്റ്റർമാരായ ബിമോനച്ചൻ കായംകുളം , ഡോ. ഡോ. എബി പീറ്റർ കോട്ടയം
എന്നിവർ പ്രസംഗിക്കും. ക്രിസ്‌തീയ ഗായകൻ ബ്രദർ. റ്റിബിൻ തങ്കച്ചനൊടൊപ്പം ഡിസ്ട്രിക്റ്റ് പിവൈപി എ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.

സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് ബെംഗളുരു സെന്റർ വൺ ഐ പി സി യുടെ കീഴിലുള്ള 23 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും. തിരുവത്താഴ ശുശ്രൂഷയ്ക്ക് പാസ്റ്റർ.ഡോ.വർഗീസ് ഫിലിപ്പ് നേതൃത്വം നൽകും. ഞായറാഴ്ച ഉച്ചയോടെ കൺവൻഷൻ സമാപിക്കും.

പാസ്റ്റർ ജോർജ് ഏബ്രഹാം ( ജനറൽ കൺവീനർ), പാസ്റ്റർ സജി ചക്കുംചിറ (സെൻ്റർ സെക്രട്ടറി), പാസ്റ്റർ സാബു ജോൺ (പബ്ലിസിറ്റി കൺവീനർ) എന്നിവർ കൺവൻഷന് നേതൃത്വം നൽകും.

വാർത്ത: ചാക്കോ കെ തോമസ്, ബെംഗളൂരു

TAGS:
PREVIOUS
പാസ്റ്റർ ടി. ജി. ഉമ്മന്റെ രണ്ടാമത്തെ മകൾ അന്നമ്മ ജോർജ് (97) നിര്യാതയായി
NEXT
ശാരോൻ വനിതാ സമാജം:ഏകദിന പരസ്യയോഗവും ഭവന സന്ദർശനവും നടന്നു
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Wanted Bride
136 views
18/9/2026/01 Syrian Christian Pentecostal parents inviting proposal for their son (27/ Dec 1997 / 177 cm) born again, baptized and spirit filled. He is brought...
Posted 5 days ago
Popular
BRIDES WANTED
1524 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1069 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
BRIDES WANTED
984 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
  • 1
  • 2
  • »
Page 1 of 2

MATRIMONIALSGROOMS WANTED

GROOMS WANTED
817 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
GROOMS WANTED
755 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
GROOMS WANTED
749 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
GROOMS WANTED
775 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
September 24, 2025
കേരളത്തിൽ വിവാഹമോചനം വർദ്ധിക്കുന്നു
August 20, 2025
മുങ്ങിപ്പൊങ്ങുന്നവർ
July 13, 2026
അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
November 4, 2025
ക്രിസ്തീയസാഹിത്യ പുസ്തകമേള ബെംഗളൂരുവിൽ ആരംഭിച്ചു
Leave a Reply

Click here to cancel reply.

Recent Posts

  • ഡാളസ് ഗ്രേസ് ക്രിസ്ത്യൻ അസംബ്ലി: 40-ാമത് വാർഷിക സമ്മേളനവും പൊതുയോഗവും സെപ്. 25 മുതൽ
  • ജോയ്സ് തോമസ് (42) ഡാളസിൽ നിര്യാതയായി
  • തൃശൂർ മരോട്ടിച്ചാൽ മാനാങ്കുഴിയിൽ മേരി പോൾ (85) നിര്യാതയായി.
  • ദോഹയിൽ ഏഴുദിന ഗിരിപ്രഭാഷണ ക്ലാസ്സുകൾ സെപ്റ്റം. 26 മുതൽ
  • ഐപിസി മേലുകാവ് സെന്ററിന് പുതിയ നേതൃത്വം

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 35| ഞാൻ പറയുന്നു …|പാസ്റ്റർ ഫിലിപ്പ്
P S Cherian - September 20, 2026
Echoes of Truth|A Small View of God,
P S Cherian - September 19, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 35| ഞാൻ പറയുന്നു …|പാസ്റ്റർ ഫിലിപ്പ്
P S Cherian - September 20, 2026
Echoes of Truth|A Small View of God,
P S Cherian - September 19, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved