നിലമ്പൂർ: നിലമ്പൂർ കൊടാകേരിൽ കെ. എസ്. ജോർജ് (90) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
നിലമ്പൂരിലേക്ക് കുടിയേറി പാർത്ത മാന്നാർ കോടാകേരിൽ കർഷക കുടുംബത്തിൽപ്പെട്ട ജോർജച്ചായൻ വട്ടപ്പാടം ഐപിസി സഭാംഗമാണ്. സംസ്കാരം 22നു ബുധനാഴ്ച രാവിലെ 8:00 മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 11:30 ന് ചളിക്കപ്പെട്ടി സഭാ സെമിത്തേരിയിൽ.
മക്കൾ: സജി സാമുവൽ, സാജൻ സാമുവൽ, ജെസ്സി,ജൈനി.
