
അപ്കോൺ (APCCON) സംയുക്ത ആരാധന സമാപിച്ചു
അബുദാബി : അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ 2025 – 26 (APCCON) പ്രവർത്തന വർഷത്തെ രണ്ടാമത് സംയുക്ത ആരാധന സെപ്റ്റംബർ 28ന് ഞായറാഴ്ച വൈകിട്ട് 07:45 മുതൽ 10:00 മണി വരെ അബുദാബി മുസഫയിൽ വച്ച് നടന്നു. അപ്കോൺ പ്രസിഡന്റ്.






