ചർച്ച് ഓഫ് ഗോഡ് ഡൽഹി സ്റ്റേറ്റ് യൂത്ത് ക്യാമ്പിന് അനുഗ്രഹീത സമാപ്തി
ന്യൂഡൽഹി: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യയുടെ സെൻട്രൽ വെസ്റ്റ് റീജിയനു കീഴിലുള്ള ഡൽഹി സ്റ്റേറ്റ് യുവജന വിഭാഗമായ വൈപിഇയുടെ പ്രഥമ ത്രിദിന യുവജന ക്യാമ്പായ “ഉണർവ്വ്-2026” ഡൽഹിയിലെ ഛത്തർപൂരിലുള്ള ഓൾ ഇന്ത്യ പ്രയർ ഫെലോഷിപ്പ് ക്യാമ്പസിൽ അനുഗ്രഹീതമായി.









