പത്തനംതിട്ട : ദി പെന്തെകൊസ്ത് മിഷൻ
പത്തനംതിട്ട സെൻ്റർ സുവിശേഷപ്രവർത്തക സിസ്റ്റർ സലീന ജോസഫ് (46) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം ഒക്ടോ. 29 ഇന്ന് ഉച്ചയ്ക്ക് 2 ന് പത്തനംതിട്ട സെന്റർ സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.
15 വർഷത്തോളം ഇരുമ്പല്ലിയൂർ (ചെന്നൈ), പത്തനംതിട്ട സെൻ്ററുകളിൽ സഭയുടെ ശുശ്രൂഷകയായിരുന്നു.
ആലപ്പുഴ ചുങ്കം പള്ളാതുരുത്തി കവലയ്ക്കൽ പുത്തൻവീട്ടിൽ പരേതനായ കെ.ജെ ജോസഫിന്റെ മകളാണ്.
