പത്തനാപുരം : പാതിരിക്കൽ സാജു ഭവനിൽ എ.എസ് പാപ്പച്ചൻ (82) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: അമ്മിണി പാപ്പച്ചൻ. മക്കൾ: സുജ കോശി, ബിജുമോൻ പാപ്പച്ചൻ, സാജുമോൻ പാപ്പച്ചൻ, മരുമക്കൾ: തോമസ് കോശി, സോമിനി ബിജു. കൊച്ചുമക്കൾ: അലൻ ബിജു, ഡാനി കോശി, ദീന കോശി, അബി ബിജു.