ന്യൂജേഴ്സി: ഗ്ലോബൽ ബെഥേലൈറ്റ്സ് ഫാമിലി കോൺഫ്രൻസ് ജൂൺ 17 മുതൽ 21 വരെ ന്യൂജേഴ്സി സൗത്ത് പ്ലെയിൻഫീൽഡ് ഹോളിഡേ ഇൻ ഹോട്ടലിൽ നടക്കും. പാസ്റ്റർ എം.എ. വർഗീസ്, പാസ്റ്റർ എബ്രഹാം വർഗീസ്, ഏലിയാമ്മ വർഗീസ്, ജിഷ എബ്രഹാം എന്നിവർ പ്രസംഗിക്കും. പാസ്റ്റർ ജോർജ് മാത്യു നേതൃത്വം നൽകും.