അടൂർ: ഗിൽഗാൽ പ്രയർ മിനിസ്ട്രി വാർഷിക കൺവെൻഷനും യുവജന ക്യാമ്പും ഏപ്രിൽ 17 വെള്ളി മുതൽ 19 ഞായർ വരെ അടൂർ നെല്ലിമുകൾ ജംഗ്ഷന് സമീപം നടക്കും. പാസ്റ്റർ അജി ആൻ്റണി ഉദ്ഘാടനം നിർവഹിക്കും. ഡോ ജോൺസൺ ഡാനിയൽ, പാസ്റ്റർ വർഗീസ് എബ്രഹാം, എസ്തേർ മഹേഷ് എന്നിവർ പ്രസംഗിക്കും. ഏപ്രിൽ 18 ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കുന്ന യൂത്ത് ക്യാമ്പിൽ ഡോ. നിസ്സി അച്ചാ ജേക്കബ് ക്ലാസുകൾ നയിക്കും. ഗിൽഗാൽ വോയ്‌സ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
ഗിൽഗാൽ പ്രയർ മിനിസ്ട്രി വാർഷിക കൺവെൻഷനും യുവജന ക്യാമ്പും ഇന്നു മുതൽ
