• ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ് പുതിയ ഭരണ നേതൃത്വം;…
  • വചനധ്യാനം▪️പാസ്റ്റർ ബിജു ഹെബ്രോൻ, ബഹ്റൈൻ▪️നമ്മെ കാണുന്ന ദൈവം
  • ചർച്ച് ഓഫ് ഗോഡ് സൺഡേസ്കൂൾ ഡേ നവംബർ 1 ന്
  • ചർച്ച് ഓഫ് ഗോഡ് ഡൽഹി സ്റ്റേറ്റ് യൂത്ത് ക്യാമ്പിന് അനുഗ്രഹീത…

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ് പുതിയ ഭരണ
Written by:
P S Cherian
ചർച്ച് ഓഫ് ഗോഡ് സൺഡേസ്കൂൾ ഡേ നവംബർ 1

ഡാളസിൽ CFI സമ്മേളനം: മാത്യു സാമുവലിന് പണ്ഡിത രാമാബായി പുരസ്കാരം നൽകി ആദരിച്ചു

P S Cherian - NEWS - October 27, 2026
P S Cherian
32 views 3 secs 0 Comments

വാർത്ത: സാം മാത്യു, ഡാളസ്

ഡാളസ്: ജനാധിപത്യത്തിനും മതേതരത്വത്തിനും പ്രാധാന്യം നൽകുന്ന ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ, ക്രൈസ്തവ സമൂഹം നേരിടുന്ന പീഡനങ്ങളെയും വെല്ലുവിളികളെയും കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഡാളസിൽ സംഘടിപ്പിച്ച സമ്മേളനം ശ്രദ്ധേയമായി. ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഫോർ ഇന്ത്യ (CFI) യുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 25-നാണ് പരിപാടി സംഘടിപ്പിച്ചത്. പ്രമുഖ അന്വേഷണാത്മക മാധ്യമപ്രവർത്തകൻ മാത്യു സാമുവൽ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. വർദ്ധിച്ച് വരുന്ന ക്രൈസ്തവ വിരുദ്ധതയും, ക്രിസ്ത്യാനികളെ തിരഞ്ഞ് പിടിച്ച് അക്രമിക്കുന്നതും ഒരു പതിവ് സംഭവമാണെങ്കിലും രാജ്യത്തിൻ്റെ വിവിധ ഇടങ്ങളിൽ ജനങ്ങൾ ക്രിസ്തുവിനാൽ ആകൃഷ്ടരായി തീരുന്നതായും അദ്ദേഹം പ്രസ്താവിച്ചു. നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും എന്ന വചനം പോലെ, ആളുകൾ ക്രിസ്തീയ മാർഗ്ഗം സ്വീകരിക്കുന്നതിൽ അസഹിഷ്ണുത പൂണ്ട ഒരു വിഭാഗമാണ് മതപരിവർത്തനം ആരോപിച്ചു അക്രമങ്ങൾ അഴിച്ചു വിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സദസ്സിൽ നിന്ന് ഉയർന്ന ചോദ്യങ്ങൾക്ക് മാത്യു സാമുവൽ മറുപടി നൽകി.

ചടങ്ങിൽ CFI ഏർപ്പെടുത്തിയ പ്രഥമ ‘പണ്ഡിത രാമാബായി പുരസ്കാരം’ മാത്യു സാമുവലിന് സമ്മാനിച്ചു. മുതിർന്ന മാധ്യമപ്രവർത്തകനും ‘ഡി-മലയാളി’ എഡിറ്ററുമായ പി. പി. ചെറിയാനാണ് അവാർഡ് കൈമാറിയത്. ഇന്ത്യയിലെ പീഡിത ക്രിസ്ത്യാനികൾക്കായി പ്രവർത്തിക്കുന്ന പ്രശാന്ത് ഡേവിഡ് മംഗളപത്രം വായിച്ചു. ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്കായും ക്രൈസ്തവർക്കായും നിരന്തരം ശബ്ദമുയർത്തുകയും, മാധ്യമതലത്തിൽ ധീരമായ ഇടപെടലുകൾ നടത്തുകയും ചെയ്തതിനാണ് അദ്ദേഹത്തിന് ഈ പുരസ്കാരം നൽകിയതെന്ന് സംഘാടകർ വ്യക്തമാക്കി.

​CFI ചെയർമാൻ പാസ്റ്റർ മാത്യു ശാമുവേൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പാസ്റ്റർ ഷാജി കാരയ്ക്കൽ സ്വാഗതപ്രസംഗം നടത്തുകയും മുഖ്യാതിഥിയെ സദസ്സിന് പരിചയപ്പെടുത്തു കയും ചെയ്തു. ട്രഷറാർ റവ. തോമസ് മുല്ലക്കൽ കൃതജ്ഞ പ്രകാശിപ്പിച്ചു.
ക്രൈസ്തവ സഭാനേതാക്കൾ, മാധ്യമപ്രവർത്തകർ തുടങ്ങി സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ സമ്മേളനത്തിൽ പങ്കെടുത്തു.

TAGS:
PREVIOUS
കൊണ്ടാഴി വാഴവിള തങ്കമ്മ ജോൺ (83) നിര്യാതയായി
NEXT
അസംബ്ലീസ് ഓഫ് ഗോഡ്മ ലയാളം ഡിസ്ട്രിക്ട്ജനറൽ കൺവൻഷൻസംഘാടക സമിതി രൂപീകരിച്ചു
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
2575 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1807 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1623 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
BRIDES WANTED
952 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1279 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1196 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1151 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1171 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
December 20, 2025
യുപിഎഫ് കുവൈറ്റ് സംയുക്ത ആരാധന ജനുവരി 1ന്
December 21, 2025
ഐസിപിഎഫ് ഒരുക്കുന്ന കോഴിക്കോട് ജില്ലാ യൂത്ത് ക്യാമ്പ് 2026 ജനുവരി ഒന്ന് മുതൽ
April 1, 2026
അ​മേ​രി​ക്ക​യ്ക്ക് ഇ​റാ​ന്‍റെ മു​ന്ന​റി​യി​പ്പ്: “ഞ​ങ്ങ​ളു​ടെ നേ​താ​ക്ക​ളെ വ​ധി​ച്ചാ​ൽ ഗൂ​ഗി​ളും മെ​റ്റ​യും ത​ക​ർ​ക്കും”
September 29, 2025
പാസ്റ്റർ സി. വി. സന്തോഷിനായി പ്രാർത്ഥിക്കുക
Leave a Reply

Click here to cancel reply.

Recent Posts

  • ഐപിസി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ് പുതിയ ഭരണ നേതൃത്വം; പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് തുടരും
  • വചനധ്യാനം▪️പാസ്റ്റർ ബിജു ഹെബ്രോൻ, ബഹ്റൈൻ▪️നമ്മെ കാണുന്ന ദൈവം
  • ചർച്ച് ഓഫ് ഗോഡ് സൺഡേസ്കൂൾ ഡേ നവംബർ 1 ന്
  • ചർച്ച് ഓഫ് ഗോഡ് ഡൽഹി സ്റ്റേറ്റ് യൂത്ത് ക്യാമ്പിന് അനുഗ്രഹീത സമാപ്തി
  • ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷൻ ഒക്ടോ. 29 ഇന്നു മുതൽ

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
വചനധ്യാനം▪️പാസ്റ്റർ ബിജു ഹെബ്രോൻ, ബഹ്റൈൻ▪️നമ്മെ കാണുന്ന ദൈവം
P S Cherian - October 30, 2026
സങ്കീർത്തനങ്ങളിലൂടെ (28) |ഭയത്തെ കീഴടക്കുക – 27-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 23, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
വചനധ്യാനം▪️പാസ്റ്റർ ബിജു ഹെബ്രോൻ, ബഹ്റൈൻ▪️നമ്മെ കാണുന്ന ദൈവം
P S Cherian - October 30, 2026
സങ്കീർത്തനങ്ങളിലൂടെ (28) |ഭയത്തെ കീഴടക്കുക – 27-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 23, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved