46 views

ഐ.പി.സി ബാംഗ്ലൂർ നോർത്ത് സെന്റർ കൺവൻഷൻ നവംബർ 13 മുതൽ

ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐ.പി.സി) നോർത്ത് സെന്റർ വാർഷിക കൺവൻഷൻ നവംബർ 13 മുതൽ 15 വരെ എം എസ് പാളയ കളത്തൂർ ഗാർഡൻസിന് സമീപം കിംങ്ങ്സ് ഫാം ഓഡിറ്റോറിയത്തിൽ നടക്കും.നോർത്ത് സെന്റർ പ്രസിഡന്റ് പാസ്റ്റർ. ഡോ. ഏബ്രഹാം മാത്യൂ.

TAGS:
40 views

ലീഡർഷിപ്പ് മീറ്റും തീം റിലീസും നവംബർ 9ന്

കുട്ടിക്കാനം: നേതൃത്വത്തിന്റെ മൂല്യങ്ങളും ഉത്തരവാദിത്വബോധവും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ലീഡർഷിപ്പ് മീറ്റ് സംഘടിപ്പിക്കുന്നു. ഇതോടനുബന്ധിച്ച് ചിൽഡ്രൻസ് ഫെസ്റ്റ് 2027-ന്റെ തീം റിലീസും നടക്കും.

നവംബർ 9 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കുട്ടിക്കാനം.

TAGS:
63 views

ഇരവള്ളിപ്രാ ന്യൂ ഇന്ത്യ ദൈവസഭ ഗോൾഡൻ ജൂബിലി ആഘോഷം നവംബർ 12 ന്

തിരുവല്ല: ഇരവള്ളിപ്രാ ന്യൂ ഇന്ത്യ ദൈവ സഭയുടെ ഗോൾഡൻ ജൂബിലി സമ്മേളനം നവംബർ 12 -ാം തിയതി വ്യാഴം രാവിലെ 10 മണിക്ക് സഭാശുശ്രൂഷകൻ പാസ്റ്റർ ഷാജി ജയ്ക്കബിൻ്റെ അദ്ധ്യക്ഷതയിൽ ജനറൽ പ്രസിഡൻ്റ് പാസ്റ്റാർ ഡോ. ആർ ഏബ്രഹാം ഉത്ഘാടനം.

TAGS:
67 views

വേങ്ങൽ പുത്തൻപുരയ്ക്കൽ ലീലാമ്മ ജോൺ (67) നിര്യാതയായി

തിരുവല്ല: നെടുമ്പ്രം ഗോസ്‌പൽ സെന്റർസഭാംഗവും അമിചകരി വേങ്ങൽ പുത്തൻപുരയ്ക്കൽ പരേതനായ ജോൺ വർഗീസിന്റെ ഭാര്യ ലീലാമ്മ ജോൺ (67) നിര്യാതയായി. ഓതറ കൈയ്യാലപ്പറമ്പിൽ കുടുംബാംഗമാണ്.

സംസ്ക്‌കാരം 29 വ്യാഴാഴ്ച 2ന് നെടുമ്പ്രം ഗോസ്‌പൽ സെൻ്റർ സഭയുടെ സെമിത്തേരിയയിൽ.

TAGS:
55 views

പാസ്റ്റർ കെ.വി. പൗലോസിന്റെ മാതാവ് മറിയാമ്മ വർക്കി (95) കർതൃസന്നിധിയിൽ. സംസ്കാരം ഇന്ന്

കോതമംഗലം: ഐപിസി കോതമംഗലം ഏരിയായിലെ കീരംപാറ സഭാശുശ്രുഷകൻ പാസ്റ്റർ കെ.വി പൗലോസിന്റെ മാതാവ് കീരംപാറ കോറാട്ടുകുടിൽ മറിയാമ്മ വർക്കി (95) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. കർത്താവുംപടി, വള്ളയൻചിറങ്ങര കുടുംബാംഗമാണ്.

സംസ്കാരം ഒക്ടോ. 26 തിങ്കളാഴ്‌ രാവിലെ 8 ന്.

TAGS:
188 views

ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണം തടയണം : കർണാടക പെന്തെക്കൊസ്ത് സഭാ നേതാക്കൾ

ബെംഗളൂരു : കർണാടകയുടെ വിവിധയിടങ്ങളിൽ നിർബന്ധിത മതപരിവർത്തനമെന്ന വ്യാജ ആരോപണമുന്നയിച്ച് ക്രൈസ്തവരെ ആക്രമിക്കുന്നത് തടയാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നു സംയുക്ത വേദി ചെയർമാൻ റവ.ഡോ. രവിമണി പറഞ്ഞു. ബാംഗ്ലൂരു ഹൊറമാവ് അഗര ഐ.പി.സി ഹെഡ്ക്വാർട്ടേഴ് ഹാളിൽ മുഖ്യധാരാ പെന്തെക്കൊസ്ത് സഭാ പ്രതിനിധികളുടെ.

TAGS:
21 views

ഇരവിപേരൂരിലെ പ്രഥമ പെന്തക്കോസ്‌ത്‌ ഐക്യ കൺവൻഷൻ ഡിസംബറിൽ

ഇരവിപേരൂർ: ഇരവിപേരൂരിലുംസമീപപ്രദേശങ്ങളിലുമുള്ള വിവിധ പെന്തക്കോസ്തത്‌ വിഭാഗങ്ങളുടെ സംയുക്ത വേദിയായ ഇരവിപേരൂർ പെന്തക്കോസ്തൽ ഇന്റർ-ചർച്ച് കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ പ്രഥമ ഐക്യ കൺവൻഷൻ ഡിസംബർ 11 മുതൽ 13 വരെ ടി.കെ. റോഡിന് സമീപമുള്ള പൊടിപ്പാറ ജംഗ്ഷൻ ഗ്രൗണ്ടിൽ നടക്കും.

TAGS:
118 views

വെസ്റ്റ് ബാങ്കിൽ ലോക്ക്‌ഡൗൺ

ടെൽ അവീവ്: വെസ്‌റ്റ് ബാങ്കിൽ സുരക്ഷാ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇന്നലെ ഹെബ്രോൺ പട്ടണത്തിൽ രണ്ട് ഇസ്രയേൽ സൈനികരെ രണ്ട് പാലസ്തീനിയൻ ആയുധധാരികൾ വെടിവച്ചു കൊന്നതിനെ തുടർന്നാണ് നടപടി. ആക്രമണത്തിൽ അഞ്ച് ഇസ്രയേലികൾക്ക് പരിക്കേറ്റു. അക്രമികളെ ഇസ്രയേൽ.

TAGS:
113 views

യുണൈറ്റഡ് ക്രിസ്‌ത്യൻ വിമൻസ്ഫെലോഷിപ്പ് സമ്മേളനം നവംബർ 2 ന്

കോട്ടയം: ഹെബ്രോൻ ചർച്ച് ഓഫ് ഗോഡ് സഭയിൽ നടക്കും. സിസ്റ്റർ മേഴ്സി തോമസ് മുഖ്യസന്ദേശം നൽകും.

വിവരങ്ങൾക്ക്: 9447367021

TAGS:
360 views

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജം ഏകദിന സെമിനാർ കീഴില്ലത്ത് നടന്നു

വാർത്ത: ജാൻസി ജോബ് (മീഡിയാ സെക്രട്ടറി)

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജം ജനറൽ കമ്മിറ്റിയുടെയും പെരുമ്പാവൂർ റീജിയണിന്റെയും സംയുക്ത ആഭിമുഖ്യത്തിൽകീഴില്ലം കനാൽ ജംഷനിലുള്ളപെനിയേൽ ബൈബിൾ സെമിനാരി ഓഡിറ്റോറിയത്തിൽ ഒക്ടോബർ 21 ബുധനാഴ്ച.

TAGS: