23 views

നെല്ലില കളിയിലഴികത്ത് വീട്ടിൽ തങ്കച്ചൻ കുഞ്ഞുകുഞ്ഞ് (70) നിത്യതയിൽ

നെല്ലില: റ്റിപിഎം കൊട്ടാരക്കര സെന്റർ നല്ലില സഭാവിശ്വാസി കളിയിലഴികത്ത് വീട്ടിൽ തങ്കച്ചൻ കുഞ്ഞുകുഞ്ഞ് (70) കർത്താവിൽ നിദ്ര പ്രാപിച്ചു. അടക്ക ശുശ്രൂഷ ഇന്ന് (21.10.26, ബുധനാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തിൽ വച്ചു ആരംഭിക്കും. സംസ്കാരം വൈകിട്ട് 4 മണിക്ക് നല്ലില.

TAGS:
301 views

പാസ്റ്റർ ജോൺ ജോർജ് (ബാബുച്ചായൻ, 74) അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

നിലമ്പൂർ: ഐ.പി.സി മലബാർ കേരള സ്റ്റേറ്റ് മുൻ പ്രസിഡന്റും നിലമ്പൂർ സൗത്ത് സെന്റർ ശുശ്രൂഷകനും ന്യൂഹോപ്പ് ബൈബിൾ കോളേജ് ഡയറക്ടറുമായ പാസ്റ്റർ ജോൺ ജോർജ് (ബാബുച്ചായൻ, 74) അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

കൂടുതൽ വിവരങ്ങൾ പിന്നീട്.

TAGS:
134 views

വചനധ്യാനം▪️പാസ്റ്റർ ബിജു ഹെബ്രോൻ, ബഹ്റൈൻ▪️ദൈവം മൗനമായിരിക്കുമ്പോൾ

ദൈവം മൗനമായിരിക്കുമ്പോൾ

ദൈവത്തിൻ്റെ മൗനം വലിയൊരു ചർച്ചാവിഷയമാണ്. കഷ്ടതയിലൂടെ കടന്നുപോകുന്ന ഒരു ഭക്തൻ ഏകാന്തത ഇഷ്ടപ്പെടുമ്പോഴും ദൈവത്തിൻ്റെ മൗനം അവനെ ആത്മസംഘർഷത്തിലേക്ക് നയിക്കാറുണ്ട്.വേദഗ്രന്ഥത്തിലെ പ്രമുഖ വ്യക്തികളും ദൈവത്തിൻ്റെ മൗനം അഭിമുഖീകരിച്ചവരാണ്. ദാവീദ് അത് തുറന്നു.

TAGS:
14 views

ജെയിംസ് സാമുവേൽ(49) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച

ഷാജി വെണ്ണിക്കുളം

അറ്റ്‌ലാന്റാ: കാൽവറി അസംബ്ലി സഭാംഗം ജെയിംസ് സാമുവേൽ (49) നിര്യാതനായി.

പൊതുദർശനം ഒക്ടോബർ 23 നു വെള്ളിയാഴ്ച 6 മുതൽ 8:30 വരെ കാൽവറി അസംബ്ലി ഓഡിറ്റോറിയത്തിൽ ആരംഭിക്കും. സംസ്കാര.

TAGS:
85 views

ഉടയാൻ വിളയിൽ ഷേർലി ഭവനിൽ ചിന്നമ്മ ശാമുവൽ(82) കർതൃസന്നിധിയിൽ

കടമ്പനാട്: ഇടയ്ക്കാട് അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗം ഉടയാൻ വിളയിൽ ഷേർലി ഭവനിൽ പി.ശാമുവേലിൻ്റെ ഭാര്യ ചിന്നമ്മ ശാമുവൽ(82) നിര്യാതയായി.കടമ്പനാട്‌ വള്ളിത്തുണ്ടിൽ കിഴക്കേതിൽ കുടുംബാംഗമാണ്.

സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 9.00 മണിയ്ക്ക് ഭവനത്തിൽ ആരംഭിച്ച് ഇടയ്ക്കാട്.

TAGS:
197 views

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ 40 ദിവസത്തെ ഉപവാസ പ്രാർത്ഥനയ്ക്ക് തുടക്കമായി

പറന്തൽ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പറന്തൽ എ.ജി. കൺവൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന 40 ദിവസത്തെ പ്രത്യേക ഉപവാസ പ്രാർത്ഥനയ്ക്ക് തുടക്കമായി. 2026 ഒക്ടോബർ 19 മുതൽ നവംബർ 27 വരെ നടക്കുന്ന പ്രാർത്ഥനയുടെ ഉദ്ഘാടനം റവ..

TAGS:

ഐപിസി സെൻട്രൽ റീജിയന് പുതിയ ഭാരവാഹികൾ ; പാസ്റ്റർ പി വി മാമ്മൻ പ്രസിഡന്റ്‌

ചിക്കാഗോ: ഐപിസി നോർത്ത് അമേരിക്കൻ സെൻട്രൽ റീജിയൻ പ്രസിഡണ്ടായി പാസ്റ്റർ പി വി മാമൻ ( ഡിട്രോയിറ്റ്), വൈസ് പ്രസിഡന്റ് പാസ്റ്റർ ടോമി ജോസഫ് (ഓഹായോ), സെക്രട്ടറി പാസ്റ്റർ ജോൺ ടി കുര്യൻ (ചിക്കാഗോ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ 10 ശനിയാഴ്ച.

TAGS:
19 views

ആഴ്ചകളുടെവ്യത്യാസത്തിൽ സഹോദരങ്ങൾ മരണമടഞ്ഞു

കല്ലിശ്ശേരി : സഹോദരങ്ങൾ ആഴ്ചകളുടെ വ്യത്യാസത്തിൽ മരണമടഞ്ഞു.കല്ലിശ്ശേരി,മുഞ്ഞനാട്ട് എം. ഒ. തോമസ് ( കൊച്ചുകുഞ്ഞ് – 89) അമേരിക്കയിൽ നിര്യാതനായി.സംസ്ക്കാരം പിന്നീട്.ഭാര്യ: പരേതയായ ലില്ലിക്കുട്ടി.മക്കൾ: സാം, ബിജു, സജി, ജിജി ( എല്ലാവരും യുഎസ്എ )മരുമക്കൾ : പ്രീത – തിരുവനന്തപുരം,.

TAGS:
41 views

വില്ലൂർ പാലമുക്ക് ചരുവിള പുത്തൻവീട്ടിൽ ജി. ജോർജ് (84) നിര്യാതനായി

കൊട്ടാരക്കര: ചെങ്ങമനാട് അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗം വില്ലൂർ പാലമുക്ക് ചരുവിള പുത്തൻ വീട്ടിൽ ജി. ജോർജ് (84) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഒക്ടോബർ 21 ന് ബുധനാഴ്ച്ച രാവിലെ 9 ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 1 ന്.

TAGS:

റ്റി.പി.എം പത്തനംതിട്ട സെന്റർ: സ്പെഷ്യൽ ബൈബിൾ ക്ലാസ്സ് ഇന്ന് മുതൽ

വിഷയം: ‘സ്വർഗ്ഗ രാജ്യത്തിന്റെ മർമ്മങ്ങൾ’

പത്തനംതിട്ട: ദി പെന്തെക്കോസ്ത് മിഷൻ പത്തനംതിട്ട സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഒക്ടോബർ 19 മുതൽ 21 ബുധൻ വരെ സ്പെഷ്യൽ ബൈബിൾ ക്ലാസ്സും ഉപവാസ പ്രാർത്ഥനയും വെയർ ഹൗസ് റോഡിലുള്ള റ്റി.പി.എം.

TAGS: