41 views

വില്ലൂർ പാലമുക്ക് ചരുവിള പുത്തൻവീട്ടിൽ ജി. ജോർജ് (84) നിര്യാതനായി

കൊട്ടാരക്കര: ചെങ്ങമനാട് അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗം വില്ലൂർ പാലമുക്ക് ചരുവിള പുത്തൻ വീട്ടിൽ ജി. ജോർജ് (84) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഒക്ടോബർ 21 ന് ബുധനാഴ്ച്ച രാവിലെ 9 ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 1 ന്.

TAGS:

റ്റി.പി.എം പത്തനംതിട്ട സെന്റർ: സ്പെഷ്യൽ ബൈബിൾ ക്ലാസ്സ് ഇന്ന് മുതൽ

വിഷയം: ‘സ്വർഗ്ഗ രാജ്യത്തിന്റെ മർമ്മങ്ങൾ’

പത്തനംതിട്ട: ദി പെന്തെക്കോസ്ത് മിഷൻ പത്തനംതിട്ട സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഒക്ടോബർ 19 മുതൽ 21 ബുധൻ വരെ സ്പെഷ്യൽ ബൈബിൾ ക്ലാസ്സും ഉപവാസ പ്രാർത്ഥനയും വെയർ ഹൗസ് റോഡിലുള്ള റ്റി.പി.എം.

TAGS:
56 views

അത്തിക്കയം മടന്തമൺ ആശാൻപറമ്പിൽ സൂസമ്മ ജോൺ (76) ബെംഗളൂരുവിൽ നിര്യാതയായി

ബെംഗളൂരുഃ ഐപിസി ബഥനി മത്തിക്കരെ സഭാംഗം പത്തനംതിട്ട അത്തിക്കയം മടന്തമൺ ആശാൻപറമ്പിൽ സൂസമ്മ ജോൺ (76) ബെംഗളൂരു ചിക്കബാനവര കെരെഗുഡതഹള്ളിയിലെ വസതിയിൽ വെച്ച് കർത്ത്യസന്നിധിയിൽ ചേർക്കപ്പെട്ടു.സംസ്‌കാരം ഒക്ടോ. 21 ബുധൻ രാവിലെ 9 ന് ഭവനത്തിലെ ശുശൂഷകൾക്ക് ശേഷം 12 ന്.

TAGS:
81 views

മേരി തോമസ് മുള്ളംകാട്ടിൽ (92) കാനഡയിൽ നിര്യാതയായി

ടോറന്റോ: കേരളാ ക്രിസ്ത്യൻ അസംബ്ലി സഭാംഗം റാന്നി നെല്ലിക്കമൺ മുള്ളംകാട്ടിൽ പരേതനായ വി.എ. തോമസിൻ്റെ ഭാര്യ മേരി തോമസ് (മറിയാമ്മ – 92) നിര്യാതയായി. സംസ്കാരം പിന്നീട്.പരേത മാവേലിക്കര ചെറുമലക്കാട്ടു കുടുംബാംഗമാണ്.മക്കൾ: സാം, സാലി (ഇരുവരും കാനഡ), സജി (ഡാളസ് ).മരുമക്കൾ:.

TAGS:

റ്റി.പി.എം ചങ്ങനാശേരി: സുവിശേഷ പ്രസംഗം ഇന്നും നാളെയും

ചങ്ങനാശേരി: ദി പെന്തെക്കൊസ്ത് മിഷൻ ചങ്ങനാശേരി സഭയുടെ (തിരുവല്ല സെന്റർ) ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം ഒക്ടോബർ 18, 19 തീയതികളിൽ പെരുന്ന എ സി റോഡിലുള്ള റ്റി.പി.എം ഗ്രൗണ്ടിൽ നടക്കും.

ഇന്നും നാളെയും വൈകിട്ട് 5.45 ന്.

TAGS:
295 views

ഫ്രാന്‍സിൽ പ്രക്ഷോഭം ശക്തമാകുന്നു; അഞ്ച് ലക്ഷത്തിലധികം ആളുകള്‍ തെരുവില്‍

പാരീസ്: ഫ്രാന്‍സില്‍ സര്‍ക്കാരിനെതിരെയുള്ള പൊതുജന പ്രതിഷേധം ഉയരുന്നു. പ്രതിഷേധം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് വഴിമാറുകയാണ്. അഴിമതിക്കും സാമ്പത്തിക തകര്‍ച്ചയ്ക്കുമെതിരെ രാജ്യത്തുടനീളം അരലക്ഷത്തിലധികം ആളുകളാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. പാരീസ് കൂടാതെ റെന്നെസ്, ലിയോണ്‍, മാഴ്‌സെ തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്കും പ്രക്ഷോഭങ്ങള്‍ വ്യാപിച്ചിട്ടുണ്ട്. പ്രതിഷേധങ്ങള്‍ക്കിടെ.

TAGS:
96 views

ഡോ. ഫിലുമോൻ ജോസഫിന് ദൈവസഭ ഇടുക്കി സെൻറർ ആദരവ് നൽകി

ഇടുക്കി: കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റി ( CUSAT ) നിന്നും പി എച്ച് ഡി കരസ്ഥമാക്കിയ ഡോ ഫിലുമോൻ ജോസഫിന് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ഇടുക്കി സെൻറർ ആദരവ് നൽകി..

TAGS:
27 views

സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്തു പരിശോധന ഒക്ടോബർ 21 ബുധനാഴ്ച മുളക്കുഴയിൽ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്റ്റേറ്റ് താലന്ത് പരിശോധന, 21 ന് ബുധനാഴ്ച രാവിലെ 9 മുതൽ മുളക്കുഴയിൽ (മുളക്കുഴ സഭാ ഹാളിൽ) നടക്കുന്നതാണ്. സോണൽ തലത്തിൽ നിന്നും വിജയികളായ എല്ലാവരും.

TAGS:
78 views

ഇരവിപേരൂരിലെ പ്രഥമ പെന്തക്കോസ്ത് ഐക്യ കൺവൻഷൻ ഡിസംബറിൽ; ഒരുക്കങ്ങൾ പുരോഗമിക്കുന്നു

​ സഭാവ്യത്യാസങ്ങൾ മറന്ന് വിശ്വാസികൾ ഒരുമിക്കുന്നു; മൂന്ന് ദിവസം പ്രാർത്ഥനയും ആരാധനയും വചനശുശ്രൂഷയും

​ഇരവിപേരൂർ: ഇരവിപേരൂരിലും സമീപപ്രദേശങ്ങളിലുമുള്ള വിവിധ പെന്തക്കോസ്ത് വിഭാഗങ്ങളുടെ സംയുക്ത വേദിയായ ഇരവിപേരൂർ പെന്തക്കോസ്തൽ ഇന്റർ-ചർച്ച്.

TAGS:
244 views

തിരുസന്നിധിയിൽ -39 |ഒരു പനി, ഒരു കുടുംബം …| പാസ്റ്റർ ഫിലിപ്പ് പി. തോമസ്

യോഹന്നാൻ 4:47–54 ൽ രാജഭൃത്യന്റെ മകന്റെ സൗഖ്യത്തെക്കുറിച്ച്എഴുതിയിരിക്കുന്നു.രാജാവിൻ്റെ ഉദ്യോഗസ്ഥനാണെങ്കിലും ,പദവി നോക്കിയല്ല രോഗംവരുന്നത് .മകനു പനി വന്നപ്പോൾ അദ്ദേഹം രാജാവിൻ്റെയടുക്കലേക്ക് ഓടി ചെന്നില്ല.രാജാവിനും മറ്റെല്ലാ പദവികൾക്കും പരിധിയുണ്ട് .എന്നാൽ ഏതു രോഗവുമായും പ്രശ്നങ്ങളുമായുംയേശുവിൻ്റടുത്ത് ചെല്ലാം.

മകൻ്റെ പനി.

TAGS: