
ഹെവൻലി ബീറ്റ്സ് യുഎസ്എയുടെ ‘സ്നേഹഗീതം 2026’ ഒക്ടോബർ 24ന് ഫിലഡൽഫിയയിൽ
വാർത്ത: ഫിന്നി രാജു, ഹ്യൂസ്റ്റൺ
ഫിലഡൽഫിയ: ക്രിസ്തീയ സംഗീതരംഗത്ത് ശ്രദ്ധേയമായ ഹെവൻലി ബീറ്റ്സ് യുഎസ്എയുടെ പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘സ്നേഹഗീതം 2026’ ക്രിസ്തീയ സംഗീതസന്ധ്യ ഒക്ടോബർ 24 ശനിയാഴ്ച വൈകിട്ട് 5.30ന് ഫിലഡൽഫിയയിലെ.








