
തിരുവല്ല തോട്ടഭാഗം കുന്നിരിക്കൽ മനക്കൽ എം.കെ കുര്യച്ചായൻ (ബേബിച്ചായൻ -91) നിര്യാതനായി
തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച്തോട്ടഭാഗം സഭാംഗവും മുൻ ട്രഷറാറും മാനേജിംഗ് കൗൺസിൽ അംഗവുമായിരുന്ന തോട്ടഭാഗം കുന്നിരിക്കൽ മനക്കൽ വീട്ടിൽ എം.കെ കുര്യച്ചായൻ (ബേബിച്ചായൻ -91) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം പിന്നീട്.
ശാരോൻ ഫെലോഷിപ്പ്.









