
മതംമാറ്റാന്‍ നിര്‍ബന്ധിക്കുന്നത് മതവിശ്വാസത്തെ അവഹേളിക്കലല്ല;നിര്‍ണായക വിധിയുമായി ബോംബെ ഹൈക്കോടതി
നാഗ്പുര്‍: ഒരാളെ മതംമാറാന്‍ നിര്‍ബന്ധിക്കുന്നത് ഏതെങ്കിലും വിഭാഗത്തിന്റെ മതവിശ്വാസത്തെ അവഹേളിക്കുന്നതിന് തുല്യമല്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് വ്യക്തമാക്കി. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ദമ്പതിമാരെ നിര്‍ബന്ധിച്ചെന്നാരോപിച്ച് അമരാവതി നിവാസികളായ ജോസഫ് ഖുദാവന്ത്, മകന്‍ വിക്ടോറിയ ഖുദാവന്ത്, മരുമകള്‍ എല്‍വിന ഖുദാവന്ത്, അനന്ത്.








