85 views

കൊടുമൺ യുപിഫ് കൺവൻഷൻ നവം. 26 മുതൽ

അടൂർ: കൊടുമൺ യുണൈറ്റഡ്പെന്തെക്കോസ്ത്‌ ഫെലോഷിപ്പ് ഏഴംകുളം മുതൽ ചന്ദനപ്പള്ളി വരെയുള്ള 15 സഭകൾ സംയുക്തമായി നടത്തുന്ന 17മത് ഗുഡ്‌ന്യൂസ് ഫെസ്റ്റിവൽ നവംബർ 26 വ്യാഴം മുതൽ 29 ഞായർ വരെ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ കൊടുമൺ ടെലിഫോൺ.

TAGS:
95 views

വധശിക്ഷ നിർത്തലാക്കണമെന്ന് യുഎൻ ൽ വത്തിക്കാന്‍

ജനീവ: വധശിക്ഷ നിർത്തലാക്കാനുള്ള ആവശ്യം ഐക്യരാഷ്ട്ര സഭയില്‍ വീണ്ടും ആവര്‍ത്തിച്ച് വത്തിക്കാന്‍. ഒക്ടോബർ 7ന് നടന്ന ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതു സമ്മേളനത്തിനിടെയാണ് യുഎന്നിലേക്കുള്ള വത്തിക്കാന്റെ സ്ഥിരം നിരീക്ഷകൻ ആർച്ച് ബിഷപ്പ് ക്രിസ്റ്റോഫ് എൽ-കാസിസ് നിലപാട് ആവര്‍ത്തിച്ചത്. അമേരിക്കയില്‍ കൊലപാതകക്കുറ്റത്തിന് വധശിക്ഷയ്ക്കു ശിക്ഷിക്കപ്പെട്ട.

TAGS:
24 views

ഐഎജി യുകെ & യൂറോപ്പ് ജനറൽ കൗൺസിലും, കമ്മ്യൂണിറ്റി ഹബ്ബിന്റെ ഉദ്ഘാടനവും ഒക്ടോ.10 ന്

വെയിൽസ്: അസംബ്ലീസ് ഓഫ് ഗോഡ്, ഐ എ ജി യൂ കെ & യൂറോപ്പിൻ്റെ 2026 വർഷത്തെ ജനറൽ കൗൺസിലും, പുതുതായി പണികഴിപ്പിച്ച കമ്മ്യൂണിറ്റി ഹബ്ബിന്റെ ഉദ്ഘാടനവും ഒക്ടോബർ 10 ന് ശനിയാഴ്ച വെയിൽസിലെ സ്വാൻസി പട്ടണത്തിൽ നടക്കും.

TAGS:
26 views

ശാരോൻ ഫെല്ലോഷിപ്പ് യുകെ & അയർലൻഡ് റീജിയൻ യൂത്ത് കോൺഫറൻസ് ഒക്ടോ. 24-ന്

ബെവർലി(യു.കെ): ശാരോൻ ഫെല്ലോഷിപ്പ്ചർച്ച് യു.കെ & അയർലൻഡ് റീജിയൻ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റിന്റെയും (സിഇഎം) സൺഡേ സ്കൂൾ ഡിപ്പാർട്ട്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന യൂത്ത് കോൺഫറൻസ് ഒക്ടോബർ 24 ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 5 വരെ യു.കെയിലെ ബെവർലിയിൽ (Beverley).

TAGS:
74 views

ലിസി ജെയിംസ് ചിക്കാഗോയിൽ നിര്യാതയായി

ചിക്കാഗോ: ഐപിസി ചിക്കാഗോ ബഥേൽ സഭാംഗം റാന്നി കരിയംപ്ലാവ് മുറ്റുത്തറയിൽ ജെയിംസ് മാത്യുവിൻ്റെ (മണിക്കുട്ടി) ഭാര്യ ലിസി ജെയിംസ് (64) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 16 വെള്ളി 17 ശനി ദിവസങ്ങളിൽ ബഥേൽ സഭയുടെ ആഭിമുഖ്യത്തിൽ നടക്കും.

TAGS:
53 views

റവ. ഡോ. ജോർജ്ജ് തോമസിൻ്റെ സംസ്കാരം ഇന്ന് കാനഡയിൽ

​ടൊറോൻ്റോ: കാനഡയിലെ ആദ്യ മലയാളി പെന്തെക്കോസ്തു സഭയുടെ സ്ഥാപകനും ടൊറോണ്ടോ സീയോൻ ഗോസ്‌പൽ അസംബ്ലി, കേരളാ ക്രിസ്ത്യൻ അസംബ്ലി സഭകളുടെ മുൻ സീനിയർ ശുശ്രൂഷകനുമായിരുന്ന റവ. ഡോ. ജോർജ്ജ് തോമസ് (88) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.കൊട്ടാരക്കര ആനയം പ്ലാവിളയിൽ കുടുംബാംഗമാണ്.സംസ്കാരം ഒക്ടോബർ 10-ന്.

TAGS:
62 views

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഡിസംബർ 2 മുതൽ 6 വരെ

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഡിസംബർ 2 മുതൽ 6 വരെ തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ നടക്കും. പാസ്റ്റേഴ്സ് കോൺഫറൻസ്, ബൈബിൾ സ്റ്റഡി, മിഷൻ സമ്മേളനം, ധ്യാന യോഗങ്ങൾ, സി ഇ എം- സൺ‌ഡേ സ്കൂൾ സമ്മേളനം, വനിതാ.

TAGS:
15 views

ചർച്ച് ഓഫ് ഗോഡ് ഡൽഹി സ്റ്റേറ്റ് യൂത്ത് ക്യാമ്പ് ഒക്ടോബർ 18 മുതൽ 20 വരെ

ന്യൂഡൽഹി: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യയുടെ വൈപിഇ ഡൽഹി സ്റ്റേറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റിവൈവൽ യൂത്ത് ക്യാമ്പ് ഒക്ടോബർ 18 മുതൽ 20 വരെ ഛത്തർപ്പൂരിലുള്ള ഓൾ ഇന്ത്യ പ്രയർ ഫെല്ലോഷിപ്പിൽ നടക്കും.

TAGS:
36 views

കോഴിക്കോട് മായനാട് ഒഴുക്കര തറക്കാടൻ വീട്ടിൽ ജോയ് ബർണാഡ്(65) നിര്യാതനായി

കോഴിക്കോട് : ചർച്ച് ഓഫ് ഗോഡ് കോഴിക്കോട് ടൗൺ ചർച്ച് സഭാംഗം ജോയ് ബർണാഡ് (65) നിര്യാതനായി. സംസ്കാരം ഒക്ടോ 9 നാളെ വെള്ളിയാഴ്ച‌ ഉച്ചയ്ക്ക്12 മുതൽ 3 വരെ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 4 ന് വെസ്റ്റ്ഹിൽ പെന്തെക്കോസ്‌ത്‌.

TAGS:
118 views

ഐ.പി.സി കുടുംബ സംഗമം പ്രയർ ലൈൻ: പാസ്റ്റർ കെ.ജെ. കുറിയാക്കോസ് പ്രസംഗിക്കും

നിബു വെള്ളവന്താനം (നാഷണൽ മീഡിയ കോർഡിനേറ്റർ)

ഫ്ളോറിഡ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 21-മത് നോർത്ത് അമേരിക്കൻ ഫാമിലി കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രാർത്ഥനാ സഹകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രവർത്തനം ആരംഭിച്ച പ്രയർ ലൈനിൽ ഐ.പി.സി.

TAGS: