24 views

റവ. ഡോ. ജോർജ്ജ് തോമസ്(88) കർത്തൃസന്നിധിയിൽ

കാനഡ (ടൊറോണ്ടോ): കേരള ക്രിസ്ത്യൻഅസംബ്ലി സീനിയർ ശുശ്രൂഷകൻ റവ. ഡോ. ജോർജ്ജ് തോമസ് (88) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്‌കാരം പിന്നീട് കാനഡയിൽ.

വൈദീക വിദ്യാഭ്യാസത്തിനുശേഷം ഐപിസി പിടവൂർ, പട്ടാഴി, തേപ്പുപാറ തുടങ്ങി വിവിധ സ്ഥലങ്ങളിൽ അദ്ദേഹം സഭാ.

TAGS:
920 views

പാസ്റ്റർ കെ.കെ. ചെറിയാൻ കർത്തൃസന്നിധിയിൽ

കുമ്പനാട്: ഐപിസി യിലെ സീനിയർശുശ്രുഷകനും പ്രശസ്‌ത കൺവൻഷൻ പ്രസംഗകനും വേദാദ്ധ്യാപകനുമായ പാസ്റ്റർ കെ.കെ ചെറിയാൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

വാർദ്ധക്യ സഹജമായ രോഗത്താൽ കുമ്പനാടിനടുത്തുള്ള ഭവനത്തിൽ വിശ്രമത്തിലായിരുന്നു.

TAGS:
92 views

കാൻബെറ പെന്തക്കോസ്തൽ ചർച്ചിൽ വി. ബി.എസ്. ഒക്ടോബർ 9-നും 10-നും

ഓസ്ട്രേലിയ: കാൻബെറ പെന്തക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോ. 9,10(വെള്ളി, ശനി ) തീയതികളിൽ ഫിഷ്‌വിക്ക് ചർച്ചിൽ വി. ബി. എസ്.നടക്കും. ഫേസിംഗ് ജയന്റസ് എന്ന തീം ആസ്പദമാക്കി ‘ട്രാൻസ്ഫോർമേഴ്സ് ഓസ്ട്രേലിയ’ ടീം നേതൃത്വം നൽകുന്നു. രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 3.30.

TAGS:
170 views

റ്റിപിഎം ഓസ്‌ട്രേലിയസെൻ്റർ മദർ ജെസ്സിക്ക അന്തരാജ് (80) കർത്തൃസന്നിധിയിൽ

മെൽബൺ : ദി പെന്തെകൊസ്ത് മിഷൻ ( ന്യൂ കവനന്റ് പെന്തക്കോസ്ത് ചർച്ച്)ഓസ്‌ട്രേലിയ സെൻ്റർമദർ ജെസ്സിക്ക അന്തരാജ് (80) കർത്തൃസന്നിധിയിൽ.സംസ്‌കാരം പിന്നീട്.കഴിഞ്ഞ ആറ് പതിറ്റാണ്ടുകൾ (60 വർഷം) ചെന്നൈ, മുംബൈ , ലണ്ടൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ സഭയുടെ പൂർണ്ണസമയ ശുശൂഷകയായിരുന്നു.തമിഴ്‌നാട് ചെന്നൈ.

TAGS:
40 views

യേശുക്രിസ്തുവിന്റെ സ്നേഹവും കാരുണ്യവും പകർന്നുനൽകി, ദൈവഹിതമറിഞ്ഞ് വിശ്വസ്തദാസരായി നിലകൊള്ളുക: പാസ്റ്റർ രാജു പൂവക്കാല

ഓസ്ട്രേലിയ:നമ്മുടെ അനുസരണക്കേ ടുകൾ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കും എന്ന ബോധ്യം ജീവിതത്തിൽ സൂക്ഷിക്കുകയും, നമ്മെ അതിരറ്റ് സ്നേഹിക്കുകയും, എല്ലാ നന്മകളും നൽകി പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ ഹൃദയത്തെ വേദനിപ്പിക്കുന്ന ഒരു കാര്യവും ബോധപൂർവ്വം ചെയ്യരുതെന്നും പാസ്റ്റർ രാജു പൂവക്കാല ഉദ്ബോധിപ്പിച്ചു. ഓസ്ട്രേലിയ കാൻബെറ.

TAGS:
108 views

വിക്ടറി വിമൻസ് കോൺഫ്രൻസ് അനുഗ്രഹീത സമാപനം

നവീകരണത്തിനായി നൂറുകണക്കിനു വനിതകൾ ഒന്നിച്ചു

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പെന്തെക്കോസ്തു വനിതകളെ ഒന്നിപ്പിച്ചുകൊണ്ടു സംഘടിപ്പിച്ച ‘വിക്ടറി വിമൻസ് കോൺഫ്രൻസ്’ ശ്രദ്ധേയമായ പങ്കാളിത്തത്തോടെ സമാപിച്ചു. ബാംഗ്ലൂർ വിക്ടറി ഇന്റർനാഷണൽ എ.ജി വേർഷിപ്പ് സെന്ററിൽ നടന്ന സമ്മേളനം.

TAGS:
183 views

നെടുങ്കണ്ടത്ത് സുവിശേഷഘോഷണവും സംഗീത വിരുന്നും ഒക്ടോ. 5 മുതൽ

നെടുങ്കണ്ടം : ഐപിസി (മൈനർസിറ്റി)ബെഥേൽ ചർച്ചും തടിയൂർ ഇമ്മാനുവേൽ ഗോസ്പൽ മിനിസ്ട്രിയും സംയുക്‌തമായി ഒക്ടോബർ 5 മുതൽ 7 വരെ സുവിശേഷഘോഷണവും സംഗീത വിരുന്നും നടത്തും. നെടുങ്കണ്ടം ഫെഡറൽ ബാങ്കിന് സമീപമുള്ള വരകുകാല ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗം ഐപിസി കട്ടപ്പന സെന്റർ.

TAGS:
175 views

പാസ്റ്റർ കെ.കെ ചെല്ലപ്പൻ(57) കർത്തൃസന്നിധിയിൽ

ന്യൂഡൽഹി: ഡൽഹി – എൻ.സി.ആർ. മേഖലയിൽ ദീർഘകാലം സുവിശേഷ ശുശ്രൂഷ നിർവഹിച്ചിരുന്ന റവ. പാസ്റ്റർ കെ. കെ. ചെല്ലപ്പൻ (57) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. കോട്ടയം കാനം സ്വദേശിയാണ്.ഡൽഹി – എൻ.സി.ആർ മേഖലയിൽ സുവിശേഷ വ്യാപനത്തിനും സഭകളുടെ മുന്നേറ്റത്തിനും കഠിനാദ്ധ്വാനം ചെയുകയും എല്ലാ.

TAGS:
140 views

റഷ്യ – യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ നിർണായക ഇടപെടൽ

കീവ് : റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ നിർണായകമായ ഇടപെടൽ ഉണ്ടായെന്ന് വെളിപ്പെടുത്തി യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം. വെടിനിറുത്തലിന് ഇന്ത്യയടക്കം നാലു രാജ്യങ്ങൾ സമാധാന പദ്ധതികൾ നിർദ്ദേശിച്ചിരുന്നുവെന്നും ഇതിൽ ഇന്ത്യയുടെ നിർദ്ദേശമായരുന്നു ഏറ്റവും സമഗ്രം എന്നും വിദേശകാര്യ മന്ത്രി ആൻഡ്രി.

TAGS:
200 views

തിരുസന്നിധിയിൽ – 37|കറ്റ മോഷണം| പാസ്റ്റർ ഫിലിപ്പ് പി. തോമസ്

കൊയ്ത്തിനായി വിളഞ്ഞു കിടക്കുന്ന വയലിനെക്കുറിച്ച് കർത്താവ്യോഹന്നാൻ 4:35 ൽ പറഞ്ഞു .അതിനു ശേഷം ,കൊയ്ത്തുകാരുടെഅറിവിനായി മറ്റു ചില കാര്യങ്ങൾ 37,38 വാക്യങ്ങളിൽ പറഞ്ഞു .“ഒരുവൻ വിതെക്കുന്നു, മറ്റൊരുവൻ കൊയ്യുന്നു എന്നുള്ള വാക്ക് ഇതിൽ സത്യമായിരിക്കുന്നു. നിങ്ങൾ അധ്വാനിക്കാത്തത് കൊയ്യുവാൻ ഞാൻ നിങ്ങളെ.

TAGS: