ഓസ്ട്രേലിയ: കാൻബെറ പെന്തക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോ. 9,10(വെള്ളി, ശനി ) തീയതികളിൽ ഫിഷ്‌വിക്ക് ചർച്ചിൽ വി. ബി. എസ്.നടക്കും. ഫേസിംഗ് ജയന്റസ് എന്ന തീം ആസ്പദമാക്കി ‘ട്രാൻസ്ഫോർമേഴ്സ് ഓസ്ട്രേലിയ’ ടീം നേതൃത്വം നൽകുന്നു. രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ നടക്കുന്ന വി. ബി.എസിൽ; പുതിയ ആക്ഷൻ സോങ്സ്,സംഗീത പരിശീലനം, ആരാധന, പ്രചോദനാത്മകമായ കഥകൾ, കുട്ടികളുടെ വർണ്ണാഭമായ വിവിധ പരിപാടികൾ തുടങ്ങിയവ നടക്കുമെന്ന് പാസ്റ്റർ ഷിബു വർഗീസ് അറിയിച്ചു.
കാൻബെറ പെന്തക്കോസ്തൽ ചർച്ചിൽ വി. ബി.എസ്. ഒക്ടോബർ 9-നും 10-നും
