• നാഷണൽ പ്രയർ മൂവ്മെൻറ്: 50ദിനപ്രാര്‍ത്ഥനയ്ക്ക് നവംബർ 16ന് തുടക്കമാകും
  • പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ
  • സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ
  • റവ. ജോൺസൺ തരകൻ ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസഫിക്…

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
നാഷണൽ പ്രയർ മൂവ്മെൻറ്: 50ദിനപ്രാര്‍ത്ഥനയ്ക്ക് നവംബർ 16ന് തുടക്കമാകും
Written by:
P S Cherian
റവ. ജോൺസൺ തരകൻ ചർച്ച് ഓഫ് ഗോഡ് ഏഷ്യ

കപട ആത്മീയത സഭയെ സമൂലം നശിപ്പിക്കും: ജോസഫ് സി. മാത്യു

P S Cherian - INDIA - January 16, 2026
Oplus_0
P S Cherian
462 views 0 secs 0 Comments

ഐപിസി ഗ്ലോബല്‍ മീഡിയ അസോസിയേഷൻ മാധ്യമ പുരസ്ക്കാരം ഫിന്നി പി. മാത്യു ഏറ്റുവാങ്ങി

കുമ്പനാട്: കപട ആത്മീയത സഭയെ സമൂലം നശിപ്പിക്കുമെന്നും ഇതിനെതിരെ പോരാടുന്നതാണ് മാധ്യമ പ്രവര്‍ത്തകരുടെ ദൗത്യമെന്നും പ്രശസ്ത മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരൂപകനും ചിന്തകനുമായ ജോസഫ് സി. മാത്യു പറഞ്ഞു. പാപത്തെ അകറ്റുകയും പാപിയെ സ്നേഹിക്കുകയും ചെയ്തുകൊണ്ട് സഭയ്ക്കകത്തെ അനാത്മീയതക്കെതിരെ ശബ്ദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഐപിസി ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍റെ മീഡിയ ഗ്ലോബല്‍ മീറ്റില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജനു. 15നു കുമ്പനാട് നടന്ന സമ്മേളനത്തില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ സാംകുട്ടി ചാക്കോ നിലമ്പൂര്‍ അധ്യക്ഷനായിരുന്നു. പാസ്റ്റര്‍ ഫിലിപ്പ് പി. തോമസ് ഉദ്ഘാടനം ചെയ്തു. നമ്മുടെ എഴുത്തുകള്‍ യേശുവിലേയ്ക്ക് അടുപ്പിക്കുന്നവയും സത്യസന്ധതയുള്ളതുമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറി സജി മത്തായി കാതേട്ട് ആമുഖപ്രസംഗം നടത്തി.

ഐപിസി ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍റെ മാധ്യമ പുരസ്ക്കാരം സ്വര്‍ഗ്ഗീയധ്വനി ചീഫ് എഡിറ്റര്‍ ഫിന്നി പി. മാത്യുവിന് ജോസഫ് സി. മാത്യു നല്‍കി. ഐപിസി ഗ്ലോബല്‍ മീഡിയ യുഎസ് ചാപ്റ്റര്‍ പ്രസിഡന്‍റ് പാസ്റ്റര്‍ റോയി വാകത്താനം പ്രഭാഷണവും പ്രാര്‍ഥനയും നടത്തി. പുരസ്കാര ജേതാവിനെ പാസ്റ്റര്‍ രാജു ആനിക്കാട് പരിചയപ്പെടുത്തി.

മാധ്യമ പ്രവര്‍ത്തകരായ നിബു വെള്ളവന്താനം, പാസ്റ്റര്‍ ജെയിംസ് ജോര്‍ജ് പത്തനാപുരം, സ്റ്റാന്‍ലി ജോര്‍ജ്, അച്ചന്‍കുഞ്ഞ് ഇലന്തൂര്‍, ഷാജന്‍ ജോണ്‍ ഇടയ്ക്കാട്, പാസ്റ്റര്‍ തോമസ് മാത്യു ചാരുവേലി, പി.എസ്. ചെറിയാന്‍, പാസ്റ്റര്‍ പി.കെ. ജോണ്‍സന്‍, രാജു പോന്നോലില്‍, പാസ്റ്റര്‍ സി.പി. മോനായി, പാസ്റ്റര്‍ കെ.സി. ഉമ്മന്‍, പാസ്റ്റര്‍ എബ്രഹാം ഉമ്മന്‍, ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റര്‍ സാം പനച്ചയില്‍, സജി നടുവത്ര എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

അവാര്‍ഡ് ജേതാവായ ഫിന്നി പി.മാത്യു മറുപടി പ്രസംഗം നടത്തി. സന്ദീപ് വിളമ്പുകണ്ടം യോഗനടപടികള്‍ നിയന്ത്രിച്ചു. പാസ്റ്റര്‍ ജോസ് തോമസ് സമാപന പ്രാര്‍ഥന നടത്തി.

പാസ്റ്റര്‍ കെ.സി. ജോണ്‍ മുഖ്യ രക്ഷാധികാരിയായി പ്രവര്‍ത്തിക്കുന്നു. സി.വി. മാത്യു (ചെയര്‍മാന്‍) സാംകുട്ടി ചാക്കോ നിലമ്പൂര്‍ (ആക്ടിംഗ് ചെയര്‍മാന്‍), സജി മത്തായി കാതേട്ട് (ജന. സെക്രട്ടറി), പാസ്റ്റര്‍ രാജു ആനിക്കാട്, ഷിബു മുള്ളംകാട്ടില്‍, ഫിന്നി രാജു (സെക്രട്ടറിമാര്‍), ഫിന്നി പി. മാത്യു (ട്രഷറര്‍), ടോണി ഡി. ചെവ്വൂക്കാരന്‍ (ജന. കോര്‍ഡിനേറ്റര്‍), പാസ്റ്റര്‍മാരായ അച്ചന്‍കുഞ്ഞ് ഇലന്തൂര്‍, റോയി വാകത്താനം, സി.പി. മോനായി, സഹോദരന്മാരായ രാജന്‍ ആര്യപ്പള്ളി, ഷാജി മാറാനാഥാ, ടോണി വര്‍ഗീസ്, കെ.ബി. ഐസക്, ജോജി ഐപ്പ് മാത്യുസ്, ഗ്ലെന്നി പി.സി.,ڔ ഷാജി കാരയ്ക്കല്‍, വിജോയ് സ്കറിയ, വെസ്ലി മാത്യു, ഉമ്മന്‍ എബനേസര്‍, നിബു വെള്ളവന്താനം, എം.വി. ഫിലിപ്പ്, ജോര്‍ജ് ഏബ്രഹാം, കുര്യന്‍ ഫിലിപ്പ്, സിസ്റ്റര്‍ സ്റ്റാര്‍ലാ ലൂക്ക് തുടങ്ങിയ എക്സിക്യൂട്ടിവ് അംഗങ്ങള്‍ നേതൃത്വം നല്‍കുന്നു.

TAGS:
PREVIOUS
പാസ്റ്റർ പി.പി.ജോണി (69) നിര്യാതനായി
NEXT
യൂറോപ്യൻ മലയാളി പെന്തെക്കൊസ്ത് കമ്മ്യൂണിറ്റി (ഇ.എം.പി.സി): 3 മത് നാഷണൽ കോൺഫറൻസ് മെയ്‌ 29 മുതൽ
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
2689 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1877 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1674 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
Popular
BRIDES WANTED
1000 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1312 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1231 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1183 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1196 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
September 10, 2026
ഐപിസി ഒഡിഷ സ്റ്റേറ്റ് സംസ്ഥാന കൺവെൻഷൻ സെപ്റ്റംബർ 14 മുതൽ
February 28, 2026
മുംബൈ പെന്തെക്കോസ്തൽ ലേഡീസ് പ്രയർ മൂവ്മെന്റിന് പുതിയ നേതൃത്വം
March 24, 2026
റ്റി.പി.എം ബെംഗളൂരു സെന്റർ കൺവൻഷൻ വ്യാഴാഴ്ച മുതൽ
October 16, 2025
ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്തു പരിശോധന ഒക്ടോബർ 20 തിങ്കളാഴ്ച മുളക്കുഴയിൽ
Leave a Reply

Click here to cancel reply.

Recent Posts

  • നാഷണൽ പ്രയർ മൂവ്മെൻറ്: 50ദിനപ്രാര്‍ത്ഥനയ്ക്ക് നവംബർ 16ന് തുടക്കമാകും
  • പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ
  • സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ
  • റവ. ജോൺസൺ തരകൻ ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസഫിക് റീജിയൺ പ്രസിഡൻ്റ്
  • കണ്ണൂർ വളകൈ കാപ്പുംകര അറയ്ക്കൽ കണ്ടത്തിൽ കെ.ഒ. ദേവസ്യ (88) നിത്യതയിൽ

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
വചനധ്യാനം▪️പാസ്റ്റർ ബിജു ഹെബ്രോൻ, ബഹ്റൈൻ▪️നമ്മെ കാണുന്ന ദൈവം
P S Cherian - October 30, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
വചനധ്യാനം▪️പാസ്റ്റർ ബിജു ഹെബ്രോൻ, ബഹ്റൈൻ▪️നമ്മെ കാണുന്ന ദൈവം
P S Cherian - October 30, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved