• നാഷണൽ പ്രയർ മൂവ്മെൻറ്: 50ദിനപ്രാര്‍ത്ഥനയ്ക്ക് നവംബർ 16ന് തുടക്കമാകും
  • പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ
  • സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ
  • റവ. ജോൺസൺ തരകൻ ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസഫിക്…

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
നാഷണൽ പ്രയർ മൂവ്മെൻറ്: 50ദിനപ്രാര്‍ത്ഥനയ്ക്ക് നവംബർ 16ന് തുടക്കമാകും
Written by:
P S Cherian
റവ. ജോൺസൺ തരകൻ ചർച്ച് ഓഫ് ഗോഡ് ഏഷ്യ

മുംബൈ പെന്തെക്കോസ്തൽ ലേഡീസ് പ്രയർ മൂവ്മെന്റിന് പുതിയ നേതൃത്വം

P S Cherian - INDIA - February 28, 2026
Oplus_0
P S Cherian
109 views 0 secs 0 Comments

മുംബൈ: മുംബൈ പെന്തെക്കോസ്തൽ ലേഡീസ് പ്രയർ മൂവ്മെന്റിന് മൂന്നു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

സഹോദരിമാരായ സൂസൻ ജോൺസൻ (ദാദർ ) പ്രസിഡന്റ്‌, മേരിക്കുട്ടി വർഗീസ് (മാലാഡ് ) വൈസ് പ്രസിഡന്റ്‌, എൽസി ജോർജ് (താനെ ) സെക്രട്ടറി, ലാലി വില്ല്യംസ് (വസായ് ) ജോയിന്റ് സെക്രട്ടറി, മിനി തോമസ് (കല്യാൺ ) ട്രെഷറാർ എന്നിവരെയും കമ്മിറ്റി അംഗങ്ങളായി റേച്ചൽ എബ്രഹാം, ബിന്നി തോമസ്, മേരി ഫിലിപ്പ്, ഷേർലി എബി, ഓമന രാജൻ, ഹെപ്‌സി മോൻസി, ജോളി റോണി, ഷിബി സാംസൺ, ബിനി ഷിഞ്ചു, വിജി മോൾ രാജൻ എന്നിവരടങ്ങുന്ന 15 അംഗ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.

ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ ദാദർ ഐപിസി സഭാഹാളിൽ പ്രസിഡന്റ്‌ സൂസൻ ജോൺസന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് റീജിനൽ പ്രസിഡന്റ്‌ പാസ്റ്റർ വർഗീസ് കോശി ധ്യാന പ്രസംഗം നടത്തി. സിസ്റ്റർ പെർസിസ് ആൻ സെഫിൻറ് ആൻഡ് ടീം ഗാനങ്ങൾ ആലപിച്ചു. മേരിക്കുട്ടി സൈമൺ മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ ജോൺസൻ ചാക്കോ (ദാദർ ) തെരഞ്ഞെടുപ്പു നടപടികൾ നിയന്ത്രിച്ചു. പാസ്റ്റർ ടി ടി എബ്രഹാം (NICOG റീജിയണൽ പ്രസിഡന്റ്‌ ) ആശംസ അറിയിച്ചു.

മുംബൈയിലും അടുത്ത പ്രദേശങ്ങളിലുമുള്ള വിവിധ പെന്തെകോസ്ത് സഭകളിലെ സഹോദരിമാരുടെ ഈ ഐക്യ കൂട്ടായ്മ ദൈവ രാജ്യ വിസ്തൃതിയ്ക്ക് മുതൽക്കൂട്ടാകുവാൻ ദൈവജനത്തിന്റെ പ്രാർത്ഥന അനിവാര്യമാണെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

വാർത്ത: സജി പീച്ചി

TAGS:
PREVIOUS
പെനിയേൽ ബൈബിൾ സെമിനാരിയിൽ 43-ാമത് ബിരുദദാന ശുശ്രൂഷ നടന്നു
NEXT
മലയാളി പെന്തക്കോസ്റ്റൽ അസ്സോസിയേഷൻ യു.കെ. നാഷണൽ കോൺഫറൻസ്സ് സൗതാംപ്റ്റണിൽ ഒരുക്കങ്ങങ്ങൾ പുരോഗമിക്കുന്നു
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
2675 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1868 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1666 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
BRIDES WANTED
991 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1306 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1226 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1179 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1193 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
October 19, 2025
പരമ്പരാഗത വധശിക്ഷാ രീതി മാറ്റണം; തൂക്കിക്കൊല്ലുന്നതിന് പകരം വിഷം കുത്തിവെച്ച് ആവാം: സുപ്രീംകോടതി
September 28, 2025
12 മണിക്കൂർ തുടർച്ചയായി പ്രാർത്ഥിക്കുന്നു
October 3, 2026
ദിവ്യസ്നേഹത്തിന്റെ സംഗീത സായാഹ്നം; ഗോസ്പൽ മ്യൂസിക് ഫെസ്റ്റ് ഒക്ടോ. 18ന് നെടുമങ്ങാട്
April 5, 2026
ഒ എം.ബുക്സ് ക്രിസ്തീയ പുസ്തകമേള ബെംഗളുരു കല്യാൺ നഗറിൽ ആരംഭിച്ചു
Leave a Reply

Click here to cancel reply.

Recent Posts

  • നാഷണൽ പ്രയർ മൂവ്മെൻറ്: 50ദിനപ്രാര്‍ത്ഥനയ്ക്ക് നവംബർ 16ന് തുടക്കമാകും
  • പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ
  • സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ
  • റവ. ജോൺസൺ തരകൻ ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസഫിക് റീജിയൺ പ്രസിഡൻ്റ്
  • കണ്ണൂർ വളകൈ കാപ്പുംകര അറയ്ക്കൽ കണ്ടത്തിൽ കെ.ഒ. ദേവസ്യ (88) നിത്യതയിൽ

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
വചനധ്യാനം▪️പാസ്റ്റർ ബിജു ഹെബ്രോൻ, ബഹ്റൈൻ▪️നമ്മെ കാണുന്ന ദൈവം
P S Cherian - October 30, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
വചനധ്യാനം▪️പാസ്റ്റർ ബിജു ഹെബ്രോൻ, ബഹ്റൈൻ▪️നമ്മെ കാണുന്ന ദൈവം
P S Cherian - October 30, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved