പന്തളം: കുളനട ഐ.പി.സി, ശാലേം സഭയിൽ 12 മണിക്കൂർ തുടർച്ചയായി പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നു.
02-10-2025 വ്യാഴാഴ്ച രാവിലെ 8.30 മുതൽ വൈകിട്ട് 8:30 വരെയാണ് ഇടവിടാതെ പ്രാർത്ഥിക്കുന്നത്.
ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ദൈവസഭയും ദൈവജനവും നേരിടുന്ന വെല്ലുവിളികളിൽ വിജയവും ആശ്വാസവും ദൈവകരങ്ങളിൽ പ്രാപിക്കുവാൻ ഈ പ്രാർത്ഥന ക്രമീകരിച്ചിരിക്കന്നത്. കൂടുതൽ വിവരങ്ങൾക്ക്
+91 9400255205
