281 views

‘എഐ’ ഇനി ‘സൂപ്പർ ഇന്റലിജൻസ്’ : ചരിത്രപരമായ ഉത്തരവിൽ ഒപ്പുവെച്ച് ട്രംപ്

വാഷിംഗ്ടൺ ഡി.സി : അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ (AI) എന്ന പദപ്രയോഗത്തിന് പകരം ‘സൂപ്പർ ഇന്റലിജൻസ്’ (SI) എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചു.

TAGS:
92 views

ഷീബ മാണി ജോർജ് (66) നിര്യാതയായി

പെരുമ്പാവൂർ: ഒന്നാംമൈൽ ഐപിസിഹെബ്രോൻ സഭാംഗം സൺബീം ഹൗസിൽ ഷീബ മാണി ജോർജ് (66) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പെരുമ്പാവൂർ സെൻ്റർ സോദരി സമാജം ട്രഷറാർ ആയിരുന്നു.

പരേതനായ ഡോ. സുരേഷ് മാണി ജോർജാണ് ഭർത്താവ്.

TAGS:
368 views

ഐപിസി യുഎഇ റീജിയൻ വിമൻസ് ഫെല്ലോഷിപ്പിന് നവ നേതൃത്വം

ഷാർജ : ഐപിസി യുടെ വലിയ റീജനുകളിൽ ഒന്നായ ഐപിസി യുഎഇ റീജിയന്റെ പുത്രിക സംഘനായ വിമൻസ് ഫെല്ലിഷിപ്പിന്റെ അടുത്ത ടേമിലേക്ക് ഉള്ള ഭാരവാഹികളെ 28 സെപ്റ്റംബർ തിങ്കളാഴ്ച വൈകിട്ട് ഷാർജ വർഷിപ്പ് സെന്ററിൽ വച്ച് ഐപിസി യുഎഇ റീജിയൻ പ്രസിഡന്റ്‌.

TAGS:
55 views

നിരണം കാട്ടുനിലത്തു പുത്തൻപറമ്പിൽ (തിട്ടയിൽ) ശോശാമ്മ ഏബ്രഹാം (91) നിര്യാതയായി

നിരണം: കാട്ടുനിലത്തു പുത്തൻപറമ്പിൽ(തിട്ടയിൽ) ചാക്കോ ഏബ്രഹാമിന്റെ (അവറാച്ചൻ) ഭാര്യ ശോശാമ്മ ഏബ്രഹാം (91) നിര്യാതയായി.

ഭൗതികശരീരം ബുധനാഴ്‌ച (30.09.2026) രാവിലെ 8 ന് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം 11.30-ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 12.30-ന് നിരണം.

TAGS:
49 views

പള്ളുരുത്തി തേക്കാട്ടിൽ റാന്നി കുടുംബാംഗം വിമുക്തഭടൻ ടി.സി. കുര്യൻ (ബേബിച്ചൻ -85) നിര്യാതനായി

കൊച്ചി :ഐപിസി തോപ്പുംപടി സഭാ അംഗംപള്ളുരുത്തി തേക്കാട്ടിൽ റാന്നി കുടുംബാംഗം വിമുക്തഭടൻ ടി.സി. കുര്യൻ (ബേബിച്ചൻ -85) നിര്യാതനായി. സെപ്റ്റംബർ 30 ബുധൻ രാവിലെ 8.30 മുതൽ 1 മണി വരെ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷക്ക് ശേഷം ഇടക്കൊച്ചി മക്പേല സെമിതേരിയിൽ.

TAGS:
24 views

ഐപിസി സെൻട്രൽ റീജിയൻ കൺവൻഷനും ഓർഡിനേഷൻ ശുശ്രൂഷയും ചിക്കാഗോയിൽ

ചിക്കാഗോ: ഐപിസി സെൻട്രൽ റീജിയൻ ആനുവൽ കൺവെൻഷൻ ഒക്ടോബർ 9, 10 തീയതികളിൽ ചിക്കാഗോ ഐപിസി ഹെബ്രോൻ ഗോസ്പൽ സെന്ററിൽ നടക്കും. വെള്ളിയാഴ്ച വൈകിട്ട് ആറര മണിക്ക്‌ ആരംഭിക്കുന്ന പ്രഥമ സമ്മേളനത്തിൽ റീജിയൻ പ്രസിഡന്റ് റവ ഡോ പി സി മാമൻ.

TAGS:
55 views

ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയന്റെ 104-ാമത് ജനറൽ കൺവൻഷൻ 2027 ജനുവരി 25 തിങ്കളാഴ്ച മുതൽ നാട്ടകത്ത്

കോട്ടയം: ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ, കേരളാ റീജിയന്റെ 104-ാമത് ജനറൽ കൺവൻഷൻ 2027 ജനുവരി 25 തിങ്കളാഴ്ച മുതൽ 31 ഞായറാഴ്ച വരെ നാട്ടകം ചർച്ച് ഓഫ് ഗോഡ് കൺവൻഷൻ സ്റ്റേഡിയത്തിൽ നടക്കും.

TAGS:
229 views

ഐപിസി മലബാർ കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ഗൂഡല്ലൂർ ഏരിയ പ്രവർത്തനോൽഘാടനവും മിഷൻ കോഡിനേറ്ററുടെ നിയമനവും

നിലമ്പൂർ: ഐ.പി.സി മലബാർ കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ പുതുതായി പുനഃസംഘടിപ്പിച്ച ഗൂഡല്ലൂർ ഏരിയയുടെ പ്രവർത്തനോൽഘാടനവും മിഷൻ കോഡിനേറ്ററുടെ നിയമനവും നടന്നു. സെപ്റ്റംബർ 28ന് ഗൂഡല്ലൂർ മർത്തോമാനഗർ ഐ.പി.സി പെനിയേൽ ചർച്ചിൽ നടന്ന പൊതുയോഗത്തിൽ മലബാർ കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ബിജോയ്.

TAGS:
17 views

മെൽബണിൽ രെഹോലൈഫ് ചർച്ചിന്റെ “എഫ്ഫത്താ”മീറ്റിംഗ് ഒക്ടോബർ 17ന്

മെൽബൺ: രെഹോലൈഫ്ചർച്ചിന്റെ ആഭിമുഖ്യത്തിൽ “എഫ്ഫത്താ” എന്ന പേരിൽ പ്രത്യേക ശുശ്രൂഷ ഒക്ടോബർ 17ന് മെൽബണിലെ പാക്കൻഹാമിൽ നടക്കും. “വചനം • സൗഖ്യം • വിടുതൽ • മുന്നേറ്റം” എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പാക്കൻഹാമിലെ ബാപ്റ്റിസ്റ്റ്.

TAGS:
103 views

മൈ ചർച്ച് ആശ്രയകേന്ദ്രം സമർപ്പിച്ചു

ബംഗളുരു: മൈ ചർച്ച് ആസ്ഥാനമന്ദിരമായ ആശ്രയ കേന്ദ്രത്തിന്റെ സമർപ്പണത്തോടെക‌ർണാടകത്തിൽ കൂടുതൽ വിപുലമായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സേവന പദ്ധതികൾക്കും തുടക്കമായി. ബംഗളുരു ഇലക്ട്രോണിക് സിറ്റിക്കു സമീപം ചന്ദപുരയിലെ ഗീലേജിൽ സജ്ജീകരിച്ച ആശ്രയകേന്ദ്രത്തിന്റെ സമർപ്പണവും ഉദ്ഘാടനവും മൈ ചർച്ച് സ്ഥാപകൻ എ.വി. തോമസ് നിർവഹിച്ചു.

TAGS: