49 views

വേങ്ങൽ അത്തനാട്ടിൽ അമ്മുക്കുട്ടി ചാക്കോ (59) നിര്യാതയായി

വേങ്ങൽ : ഐപിസി വേങ്ങൽ ഏബനേസർസഭാംഗം അത്തനാട്ടിൽ കെ. സി. ചാക്കോയുടെ (ബാബു) ഭാര്യ അമ്മുക്കുട്ടി ചാക്കോ(59) നിര്യാതയായി. സംസ്ക്കാരം സെപ്.26 ശനിയാഴ്‌ച രാവിലെ 9 മുതൽ ഐപിസി ഏബനേസർ ഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം 12.30 ന് പാമല സെമിത്തേരിയിൽ. ചിങ്ങവനം.

TAGS:
193 views

യുദ്ധം തുടരും: ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള നിർദ്ദേശം യുഎസ് സെനറ്റ് തള്ളി

വാഷിങ്ടൺ: ഇറാനെതിരെയുള്ള സൈനിക നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡെമോക്രാറ്റുകൾ മുന്നോട്ടുവെച്ച സുപ്രധാന പ്രമേയം അമേരിക്കൻ സെനറ്റ് തള്ളി. അമേരിക്കൻ കോൺഗ്രസിന്റെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ ഇറാന് നേരെ സൈനിക നടപടികൾ തുടരരുതെന്നായിരുന്നു പ്രമേയത്തിലെ പ്രധാന ആവശ്യം. കേവലം ഒറ്റ വോട്ടിന്റെ വ്യത്യാസത്തിലാണ് പ്രമേയം പരാജയപ്പെട്ടത്.

TAGS:
248 views

ഐപിസി ഗൂഡല്ലൂർ ഏരിയയ്ക്ക് പുതിയ തുടക്കം; ഉദ്ഘാടനം സെപ്റ്റംബർ 28ന്

ഗൂഡല്ലൂർ: ഇന്ത്യാ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ് (IPC) മലബാർ കേരള സ്റ്റേറ്റിന്റെ കീഴിൽ പുതുതായി രൂപീകരിച്ച IPC ഗൂഡല്ലൂർ ഏരിയയുടെ ഉദ്ഘാടനം 2026 സെപ്റ്റംബർ 28 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഗൂഡല്ലൂർ മർത്തോമാ നഗറിലുള്ള IPC Peniel Workshop.

TAGS:
70 views

മാഞ്ചസ്റ്റർ കാൽവറിഎജി സഭയ്ക്ക് പുതിയചുവടു വയ്പ്; AoG ഗ്രേറ്റ്ബ്രിട്ടൺ അഫിലിയേഷൻ

പ്രവർത്തനങ്ങൾക്ക് പുതിയദിശ; സാമൂഹിക സേവനരംഗത്തേക്കും ശുശ്രൂഷ വ്യാപിപ്പിക്കുന്നു

മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിലെ കാൽവറി അസംബ്ലീസ് ഓഫ് ഗോഡ് സഭയ്ക്ക് അസംബ്ലീസ് ഓഫ് ഗോഡ് ഗ്രേറ്റ് ബ്രിട്ടൺ (AoG GB)-ന്റെ അഫിലിയേഷൻ ലഭിച്ചു. സഭയുടെ പ്രവർത്തനങ്ങൾ കൂടുതൽ.

TAGS:
51 views

മൈ ചർച്ച് ആശ്രയ കേന്ദ്രസമർപ്പണം സെപ്തം. 27-ന് ബെംഗളൂരുവിൽ

ബെംഗളുരു: മൈ ചർച്ചിന്റെ കർണാടകത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി സജ്ജീകരിച്ച പുതിയ ആസ്ഥാന മന്ദിരമായ ആശ്രയകേന്ദ്രത്തിന്റെ സമർപ്പണം സെപ്തംബർ 27, ഞായറാഴ്ച നടക്കും. ബംഗളുരു ഇലക്ട്രോണിക് സിറ്റിക്കു സമീപം ചന്ദ്രാപുരയിലെ ഗീലേജിലുള്ള ആശ്രയ കേന്ദ്രത്തിന്റെ സമർപ്പണ കർമ്മം മൈ.

TAGS:
38 views

തിരുവല്ല വെസ്റ്റ് യുപിഎഫ് ബൈബിൾ ക്ലാസ് ഇന്നുമുതൽ

മേപ്രാൽ: തിരുവല്ല വെസ്റ്റ് യുപിഎഫ് വചന ധ്യാനവും ക്ലാസും ഇന്ന് (25, വെള്ളി) മുതൽ ഞായർ (27) വരെ വൈകിട്ട് 6.30 ന് മേപ്രാൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ഹാളിൽ നടക്കും.പാസ്റ്റർ കെ.ഒ. തോമസ് (തൃശൂർ) ക്ലാസ് നയിക്കും.6.30.

TAGS:
218 views

റ്റി.പി.എം ആസ്ട്രേലിയ ; ന്യൂ കവനൻ്റ് പെന്തെക്കൊസ്തൽ ചർച്ച് കൺവെൻഷൻ ഒക്ടോ.1 മുതൽ

ആസ്ട്രേലിയ: ദി പെന്തെക്കൊസ്ത് മിഷൻ ആസ്ട്രേലിയ സഭയുടെ ന്യൂ കവനൻ്റ് പെന്തെക്കൊസ്തൽ ചർച്ച് കൺവെൻഷൻ ഒക്ടോബർ 1 വ്യാഴം മുതൽ 4 ഞായർ വരെ വിക്ടോറിയ, സൗത്ത് ജിപ്സ്ലാൻഡ് ഹൈവേ, ഡെവൻ മെഡോസിലുള്ള ന്യൂ കവനൻ്റ് പെന്തെക്കൊസ്തൽ ചർച്ച് ഹാളിൽ നടക്കും.സഭയുടെ.

TAGS:
95 views

വടക്കേ ഇന്ത്യയുടെ പെന്തെക്കോസ്തു ചരിത്രം :പുസ്തക പ്രകാശനവും, കൺവെൻഷനും ഒക്ടോബർ 11-ന് ഡൽഹിയിൽ

ന്യൂഡൽഹി : മലങ്കര പെന്തെക്കോസ്തിനോടൊപ്പം ഉണർവിന്റെ തീജ്വാല പടർന്ന ഉത്തര ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളുടെ പെന്തെക്കോസ്ത് ചരിത്ര പ്രകാശനവും, കൺവെൻഷനും ഒക്ടോബർ 11 ഞായർ വൈകിട്ട് 5.30 മുതൽ നടക്കും.

ഡൽഹി എൻസിആർ ഗുഡ്ന്യൂസ് ചാപ്റ്ററും, ജിഡിപിഎഫ്.

TAGS:
256 views

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻജനുവരി 25 മുതൽ 31 വരെ

പറന്തൽ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2027 ജനുവരി 25 മുതൽ 31 വരെ പറന്തൽ അസംബ്ലീസ് ഓഫ് ഗോഡ് കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. 25 ന് തിങ്കൾ വൈകിട്ട് 6 ന് സഭാ സൂപ്രണ്ട്.

TAGS:
116 views

ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു

പാസ്റ്റർ വി ജെ തോമസ് (ജനറൽ പ്രസിഡന്റ്‌), പാസ്റ്റർ ജോൺ വി ജേക്കബ്, പാസ്റ്റർ പി വി ചെറിയാൻ (ജനറൽ സെക്രട്ടറിമാർ)

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. തിരുവല്ല ഹെഡ്.

TAGS: