76 views

ചെറുവക്കൽ വെള്ളാവൂർ പുത്തൻ വീട്ടിൽ റോസമ്മ ജോർജ് (62)നിര്യാതയായി

കൊട്ടാരക്കര : ചെറുവക്കൽ വെള്ളാവൂർ പുത്തൻ വീട്ടിൽ കെ. ജോർജിന്റെ ഭാര്യ റോസമ്മ ജോർജ് (62) നിര്യാതയായി. സംസ്കാരം സെപ്റ്റം. 23ന് രാവിലെ 9 ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 11.30 ന് ചെറുവക്കൽ ഐ പി സി സെമിത്തേരിയിൽ.

TAGS:
39 views

പാസ്റ്റർ സുനിൽ ബേബിയുടെ മാതാവ് മല്ലപള്ളി മേക്കരിങ്ങാട്ട് സാറാമ്മ ബേബി (മണി 86) നിര്യാതയായി

മല്ലപ്പള്ളി : ഐപിസി സിയോൻ പുരംസഭാംഗം പരേതനായ മേക്കരിങ്ങാട്ട് ബേബി ജോർജിന്റെ സഹധർമിണി സാറാമ്മ ബേബി (മണി 86) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം സെപ്റ്റംബർ 22 ചൊവ്വ രാവിലെ 8.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചെങ്കൽ സഭാ സെമി ത്തരിയിൽ.

TAGS:
71 views

ദരംഗയിൽ ഗുഡ് ഹോപ്പ് തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും പുതിയ സഭാഹാളും സമർപ്പിച്ചു

ദരംഗ (ആസ്സാം/ഭൂട്ടാൻ ബോർഡർ ): ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ നോർത്ത് ഈസ്റ്റ് സോൺ പ്രവർത്തനങ്ങളുടെ ഭാഗമായി ആസ്സാമിലെ ദരംഗയിൽ സ്ഥാപിച്ച ഗുഡ് ഹോപ്പ് തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും പുതിയ സഭാഹാളിന്റെയും സമർപ്പണ ശുശ്രൂഷ സെപ്റ്റംബർ 18ന് നടന്നു.

TAGS:
38 views

ഐപിസി ബെംഗളുരു സെന്റർ വൺ വാർഷിക കൺവൻഷൻ സമാപിച്ചു

ദൈവം നൽകുന്നത് അനന്ത സാധ്യതകൾ: പാസ്‌റ്റർ ഡോ. വർഗീസ് ഫിലിപ്പ്

ചാക്കോ കെ.തോമസ്, ബെംഗളൂരു

ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളുരു സെന്റർ.

TAGS:
122 views

കോടുകുളഞ്ഞി വെട്ടുവേലിൽ തെക്കെത്തിൽ ചെറിയാൻ ഫിലിപ്പ് (കുഞ്ഞൂട്ടിച്ചായൻ -85) കർതൃസന്നിധിയിൽ

കോടുകുളഞ്ഞി:കല്ലുമല ദൈവസഭയിലെ ആരംഭകാല വിശ്വാസിയും വെട്ടുവേലിൽ തെക്കെത്തിൽ കുടുംബാംഗവുമായ റിട്ടയേർഡ് മിൽട്ടറി ഉദ്യോഗസ്ഥൻ ചെറിയാൻ ഫിലിപ്പ് (കുഞ്ഞൂട്ടിച്ചായൻ -85) കർതൃസന്നിധിയിൽ.

ശവശംസ്കാര ശുശ്രൂഷ 23ന് ബുധനാഴ്ച്ച രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ഉച്ചകഴിഞ്ഞ് 1.

TAGS:
147 views

വർഷിപ് സെന്റർ കോളേജ് ഓഫ് തിയോളജിയുടെ ബിരുദദാനം നടന്നു

ഷാർജാ : ഇന്റർനാഷണൽ അസോസിയേഷൻ ഫോർ തിയോളജിക്കൽ അക്രഡിറ്റേഷൻ അംഗീകാരം ഉള്ള വർഷിപ് സെന്റർ കോളേജ് ഓഫ് തിയോളജിയിൽ പഠനം പൂർത്തിയാക്കിയവരുടെ ബിരുദദാനം നടന്നു. റവ . ഡോ . സ്റ്റാലിൻ കെ . തോമസ് ( ഐ എ ടി.

TAGS:
48 views

പഴഞ്ഞി ചീരൻ വീട്ടിൽ സി.യു. ജേക്കബ് (88) കർത്തൃസന്നിധിയിൽ. സംസ്കാരം നാളെ

കുന്നംകുളം: പഴഞ്ഞി ചീരൻ വീട്ടിൽ സി.യു. ജേക്കബ് (88) കർത്തൃസന്നിധിയിൽ ചേർക്കപ്പട്ടു. പഴഞ്ഞി ഐപിസി ഹെബ്രോൻ സഭാംഗമാണ്.

സംസ്കാരം സെപ്. 21 ന് തിങ്കളാഴ്ച രാവിലെ 8 ന് ഭവനത്തിലും 11 ന് പഴഞ്ഞി മഹാൻ ഓഡിറ്റോറിയത്തിലും.

TAGS:
50 views

തുമ്പമൺ താഴം കുറുങ്കയിൽ ഹെബ്രോൻ ഭവനിൽ ജോയി വർഗീസ് (78) കർത്തൃസന്നിധിയിൽ

തുമ്പമൺ താഴം: കുറുങ്കയിൽ ഹെബ്രോൻ ഭവനിൽ ജോയി വർഗീസ് (78) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: കുഴിക്കാല പരുതിക്കരയിൽ പൊന്നമ്മ. മക്കൾ: ജോൺസൻ (ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം), ജോമോൻ (ജപ്പാൻ), ഫേബ. മരുമക്കൾ: സുഷമോൾ, ഷേബ, ഷിബു.

TAGS:
93 views

AGIFNAആദ്യ കോൺഫറൻസിന്റെഓർമ്മമണ്ണിൽ നിന്ന് 2027കോൺഫറൻസിന്രജിസ്ട്രേഷൻ കിക്കോഫ്

ആദ്യ കൺവീനർ പാസ്റ്റർ കെ.പി. ടൈറ്റസിൽ നിന്ന് ആദ്യ രജിസ്ട്രേഷൻ സ്വീകരിച്ചു

ന്യൂയോർക്ക്: അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് നോർത്ത് അമേരിക്കയുടെ (AGIFNA) 2027-ൽ ഫ്ലോറിഡയിൽ നടക്കുന്ന ദേശീയ കോൺഫറൻസിന്റെ രജിസ്ട്രേഷൻ.

TAGS:
171 views

തിരുസന്നിധിയിൽ – 35| ഞാൻ പറയുന്നു …|പാസ്റ്റർ ഫിലിപ്പ് പി. തോമസ്

ഞാൻ പറയുന്നതും നിങ്ങൾ പറയുന്നതും ഒന്നല്ലല്ലോ?അതിന് കാരണം കാഴ്ചപ്പാടിലെ വ്യത്യാസമാകാം. യോഹന്നാൻ 4:35 ലെപ്രശ്നം അതാണ് . ശിഷ്യന്മാർ പറഞ്ഞതും യേശു പറഞ്ഞതുംവ്യത്യസ്തമാണ് .” നിങ്ങൾ പറയുന്നു ” , ” ഞാൻ പറയുന്നു ” എന്നിങ്ങനെ രണ്ട് വ്യത്യസ്ത കാര്യങ്ങൾ.

TAGS: