121 views

ഐപിസി ബെംഗളുരു സെന്റർ വൺ കൺവൻഷൻ സെപ്റ്റംബർ 17 നാളെ മുതൽ

ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളുരു സെന്റർ വൺ 20-മത് വാർഷിക കൺവൻഷൻ ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 17 മുതൽ 20 വരെ നടക്കും. കർണാടക സ്റ്റേറ്റ് ഐ പി സി പ്രസിഡൻ്റും സെന്റർ വൺ.

TAGS:

ചർച്ച് ഓഫ് ഗോഡ് മ്യൂസിക് ഡയറക്ടർ ബോവസ് രാജുവിന്റെ സഹോദരി ക്രിസ്റ്റി ഫിൽ (39) കർതൃസന്നിധിയിൽ

കൊട്ടാരക്കര: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ലേഡീസ് ഡിപ്പാർട്ട്മെന്റ്റ് ബോർഡ് അംഗം സിസ്റ്റർ മോളി രാജുവിൻ്റെ മകളും ദൈവസഭ മ്യൂസിക് ഡയറക്ടർ ബ്രദർ ബോവസ് രാജുവിന്റെ സഹോദരിയുമായ വാറൂർ ഗ്രെയ്‌സ് വില്ലയിൽ സിസ്റ്റർ ക്രിസ്റ്റി ഫിൽ (39) നിത്യതയിൽ ചേർക്കപ്പെട്ടു..

TAGS:
126 views

മല്ലപ്പള്ളി വെസ്റ്റ് കൊച്ചുഴത്തിൽ പാസ്റ്റർ തോമസുകുട്ടി (62) കർത്തൃസന്നിധിയിൽ

മല്ലപ്പള്ളി : ദി ചർച്ച് ഓഫ് ഗോഡ് (കല്ലുമല) ആനിക്കാട് സഭാ ശുശൂഷകൻ കൊച്ചുഴത്തിൽ പാസ്റ്റർ തോമസുകുട്ടി (62) കർത്തൃസന്നിധിയിൽ. സംസ്‌കാരം സെപ്റ്റംബർ 16 ബുധൻ രാവിലെ 9ന് ഭവനത്തിലും 10 ന് മല്ലപ്പള്ളി വെസ്റ്റ് ദൈവസഭാഹാളിലെയും ശുശ്രൂഷകൾക്ക് ശേഷം 12.30.

TAGS:
419 views

സഹായിയെ ആവശ്യമുണ്ട്

എറണാകുളത്തു 90 വയസുള്ള ഒരു പിതാവിനെ വീട്ടിൽ താമസിച്ച് നോക്കാൻ വിശ്വസ്തയും ആത്മാർത്ഥതയും ഉള്ളവരായ സഹായികളെ ഉടൻ ആവശ്യമുണ്ട്. ദമ്പതികൾ ഉണ്ടെങ്കിൽ അവർക്കു മുൻഗണന.

താല്പര്യം ഉള്ളവർതാഴെ തന്നിരിക്കുന്ന നമ്പറിൽ.

TAGS:

റ്റിപിഎം കോഴിക്കോട് സെൻ്റർ അസി.പാസ്റ്റർ ജോൺ പീറ്റർ (59) കർത്തൃസന്നിധിയിൽ

കോഴിക്കോട്: ദി പെന്തെക്കോസ്ത് മിഷൻ കോഴിക്കോട് സെന്റർ അസി.പാസ്റ്റർ ജോൺ പീറ്റർ(ജോജോ 59)കർത്തൃസന്നിധിയിൽ.

സംസ്കാരം സെപ്റ്റംബർ 16 ബുധൻ രാവിലെ 10ന് കോഴിക്കോട് സെന്റർ സഭാഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം 1ന് വെസ്റ്റ്ഹിൽ സെമി ത്തേരിയിൽ.

TAGS:
87 views

ഐപിസി നോർത്തേൺ റീജിയൻ 57-ാമത് ശുശ്രൂഷക സമ്മേളനം സമാപിച്ചു

21 സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പാസ്റ്റർമാരും വിശ്വാസികളും ഒത്തുചേർന്നു

ന്യൂഡൽഹി: ഐപിസി നോർത്തേൺ റീജിയൻ 57-ാമത് ശുശ്രൂഷക സമ്മേളനവും സംയുക്ത ആരാധനയും അനുഗ്രഹീതമായി സമാപിച്ചു. സെപ്റ്റംബർ 10 മുതൽ 12 വരെ നടന്ന പാസ്റ്റേഴ്സ്.

TAGS:
104 views

തൃക്കണ്ണമംഗല്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 25 ന് ആരംഭിക്കും

കൊട്ടാരക്കര: കേരളത്തില്‍ പെന്തക്കോസ്തിന്റെ സന്ദേശം ആദ്യമായി മുഴങ്ങിക്കേട്ട തൃക്കണ്ണമംഗലില്‍ വീണ്ടും സുവിശേഷ കാഹളമുയര്‍ത്തി തൃക്കണ്ണമംഗല്‍ കണ്‍വന്‍ഷന് ഒരുക്കങ്ങള്‍ ആരംഭിച്ചു.

ദേശത്തെ ആദ്യകാല ആത്മീയ ഉണര്‍വ്വിന് സാക്ഷ്യം വഹിച്ച തൃക്കണ്ണമംഗല്‍ ഐപിസി രെഹോബോത്ത് സഭയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 25.

TAGS:
97 views

കുവൈറ്റ്‌ റ്റൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) 2026 ജനറൽ കൺവെൻഷൻ സെപ്റ്റംബർ 30 മുതൽ

കുവൈറ്റ്‌ സിറ്റി : കുവൈറ്റിലെ മലയാളി ക്രൈസ്തവ സഭകളുടെ ഏറ്റവും വലിയ ആത്മീയ സംഗമമായ കുവൈറ്റ്‌ റ്റൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) 2026 ജനറൽ കൺവെൻഷൻ സെപ്റ്റംബർ 30 ബുധനാഴ്ച്ച മുതൽ ഒക്റ്റോബർ 2.

TAGS:
50 views

തിരുവല്ല കൊച്ചുവീട്ടിൽ അന്നമ്മ മത്തായി (കുഞ്ഞൂഞ്ഞമ്മ – 73) കർത്തൃസന്നിധിയിൽ

തോട്ടഭാഗം: തിരുവല്ല കൊച്ചുവീട്ടിൽ അന്നമ്മ മത്തായി (കുഞ്ഞൂഞ്ഞമ്മ – 73) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പരേതനായ പാസ്റ്റർ മത്തായി സാമുവേലിന്റെ സഹധർമ്മിണിയാണ്. സംസ്ക‌ാരം നെല്ലൂട് എ.ജി. സഭയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 15-ന് രാവിലെ 8:30-ന് തോട്ടുഭാഗത്തുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മല്ലപ്പള്ളി എ.ജി..

TAGS:
40 views

പള്ളിപറമ്പിൽ പി.റ്റി.മോൻസി (ഷാജി തോമസ് 49) ബെംഗളൂരുവിൽ നിര്യാതനായി

ബെംഗളൂരു: ദി പെന്തെക്കൊസ്ത് മിഷൻ ബാംഗ്ലൂർ സെൻ്റർ ജാലഹള്ളി സഭാംഗം ലക്ഷ്മിപുര വടേരഹള്ളി കാരുണ്യ എൻക്ലേവ് നമ്പർ 47, പള്ളിപറമ്പിൽ പി.ജി.തോമസിൻ്റെയും ലില്ലിക്കുട്ടിയുടെയും മകൻ പി.റ്റി.മോൻസി (ഷാജി തോമസ് 49) നിര്യാതനായി.

സംസ്‌കാരം സെപ്റ്റംബർ 17 വ്യാഴം.

TAGS: