85 views

അഞ്ചാമത് പെന്തക്കോസ്ത് മീഡിയ കോൺഫ്രൻസിന് അനുഗ്രഹീത സമാപനം

മാധ്യമ പ്രവർത്തകർക്ക് സത്യസന്ധതയും സമഗ്രതയും അനിവാര്യം : ഡോ.ജിജി തോംസൺ

കോട്ടയം : സത്യസന്ധതയും സമഗ്രതയുമാണ് ഒരു യഥാർത്ഥ മാധ്യമ പ്രവർത്തകൻ്റെ അടിസ്ഥാന ഗുണമെന്ന് മുൻ ചീഫ് സെക്രട്ടറിയും ഗ്രന്ഥകാരനുമായ ഡോ. ജിജി തോംസൺ.

TAGS:
54 views

തിരുവല്ല നിരണം കളരിത്തറ ജോസഫ് ഡേവിഡ് (59) ബോംബെയിൽ നിര്യാതനായി

മുംബൈ: തിരുവല്ല നിരണം കളരിത്തറ ജോസഫ് ഡേവിഡ് (59) ബോംബെയിൽ നിര്യാതനായി. ചർച്ച് ഓഫ് ഗോഡ്, നെരൂൾ ദൈവസഭാംഗമായിരുന്നു. സംസ്കാരം സെപ്.16 ബുധനാഴ്‌ച രാവിലെ 9 ന് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, നെരൂൾ ദൈവസഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക്.

TAGS:
55 views

മൊട്ടക്കുന്നിൽ തെക്കേചരുവിൽ സി. ഒ. ശാമുവേലിന്റെ ഭാര്യ മറിയാമ്മ ശാമുവേൽ കർതൃസന്നിധിയിൽ

പുനലൂർ: മൊട്ടക്കുന്നിൽ തെക്കേചരുവിൽ പരേതനായ സി. ഒ. ശാമുവേലിന്റെ ഭാര്യ മറിയാമ്മ ശാമുവേൽ നിര്യാതയായി.

സംസ്കാര ശുശ്രൂഷ 14 ന്‌ (തിങ്കൾ) രാവിലെ 9:30 മുതൽ 12:00 വരെ ഐ.പി.സി. സീയോൻ പേപ്പർമിൽ സഭയിലെ ശുശ്രൂഷകൾക്കു ശേഷം.

TAGS:
118 views

തേപ്പുപാറ ജിജോഷ് ബെന്നി (44) നിര്യാതനായി

ഏഴംകുളം: തേപ്പുപാറ പറക്കോട് പുത്തൻവീട്ടിൽ (എസ്.എൻ.ഐ.ടി എഞ്ചിനീയറിംഗ് കോളേജിന് സമീപം). ബെന്നി ഉമ്മന്റെയും ലിസി ബെന്നിയുടെയും മകൻ ജിജോഷ് ബെന്നി (44) നിര്യാതനായി.

സംസ്കാരം പിന്നീട്.

ഭാര്യ: ലിനി ജിജോഷ് (ഓമല്ലൂർ, യു.എ.ഇ).

TAGS:
54 views

നാഷണൽ പ്രയർ ലീഡേഴ്സ് കോൺഫറൻസ് സെപ്റ്റം.22നു ബാംഗ്ലൂരിൽ

ബാംഗ്ലൂർ: ഇന്ത്യയിലെ പ്രയർ മൂവ്മെന്റുകളുടെ ലീഡേഴ്സിനെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് നടത്തുന്ന ദേശീയ പ്രാർത്ഥനാ സമ്മേളനം ഈ വർഷം ബാംഗ്ലൂർ ഡോൺ ബോസ്കോ സെന്ററിൽ(Don Bosco Skill Mission Auditorium , Loyola School bus stop, Bannerghatta Road,Bangalore – 560.

TAGS:
93 views

ചർച്ച് ഓഫ് ഗോഡ് കേരള റീജിയൺ : പുതിയ ഓഫീസ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം നടത്തി

പാക്കിൽ : ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ, കോട്ടയം പാക്കിൽ പണി കഴിപ്പിക്കുന്ന ഓഫീസ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം ദൈവസഭയുടെ സൗത്ത് ഏഷ്യൻ സൂപ്രണ്ട് റവ. ഡോ: സി. സി. തോമസ് നിർവഹിച്ചുഅഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. ജോമോൻ ജോസഫ് അധ്യക്ഷത വഹിച്ചു.

TAGS:
21 views

തേവലക്കര ബഥേൽ മന്ദിരത്തിൽ ബി.ജി. മാത്യു (കുഞ്ഞുമോൻ – 85) നിര്യാതനായി

തേവലക്കര: അസംബ്ലീസ് ഓഫ് ഗോഡ് തേവലക്കര സഭാംഗവും ഒമാൻ പെന്തെക്കോസ്‌തൽ അസംബ്ലി മുൻ മെംബറുമായിരുന്ന ബി. ജി.മാത്യു ( കുഞ്ഞുമോൻ – 85) നിര്യാതനായി . സംസ്കാരം സെപ്റ്റംബർ 15 ചൊവ്വ ഉച്ചയ്ക്ക് 3 ന് തേവലക്കര എ.ജി. ചർച്ച് സഭാ.

TAGS:
132 views

തിരുസന്നിധിയിൽ – 34|മികച്ച ഭക്ഷണം|പാസ്റ്റർ ഫിലിപ്പ് പി. തോമസ്

ഒരു മനുഷ്യൻ്റെ ആരോഗ്യം, അവൻ കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരിക്കും. സമീകൃത ആഹാരം ശരീരത്തിന് ആവശ്യമാണ്. മനുഷ്യന് ശരീരം മാത്രമല്ലല്ലോ .മനുഷ്യന് ഒരു ആത്മാവും ഉണ്ടു്.ആത്മാവിന് വേണ്ടത് ആത്മീയ ഭക്ഷണമാണ്.

യേശു ശമര്യക്കാരിയുമായി സംസാരിക്കുമ്പോൾ, ശിഷ്യന്മാർ ഭക്ഷണംവാങ്ങുവാൻ പോയിരിക്കയായിരുന്നു.

TAGS:
32 views

പന്തല്ലൂർ കൊളപ്പള്ളി കൊച്ചുപുരയ്ക്കൽ കെ വി ജോയ് നിത്യതയിൽ.സംസ്കാരം ഇന്ന്

നീലഗിരി : പന്തല്ലൂർ കൊളപള്ളി പെനിയേൽചർച്ച് സഭാംഗം കൊളപള്ളി കൊച്ചുപുരയ്ക്കൽകെ വി ജോയ് (80)നിത്യതയിൽ ചേർക്കപ്പെട്ടു.സംസ്കാരം 13 -09-26ഞായറാഴ്ച 2 മണിക്ക്പെനിയേൽ ചർച്ചിൽ വെച്ച് നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 4 മണിക്ക് കൊളപള്ളിസെമിത്തേരിയിൽ നടക്കും.

ഭാര്യ മേരി.

TAGS:
84 views

തുവയൂർ പടിഞ്ഞാറേവിളയിൽ ചാക്കോ ബേബി (86) നിര്യാതനായി. സംസ്കാരം നാളെ

കടമ്പനാട് : ചവറ കെ എം എൽ എൽ കമ്പനി(ടൈറ്റാനിയം) റിട്ട. ഡെപ്യൂട്ടി മാനേജർ തുവയൂർപടിഞ്ഞാറേവിളയിൽ ചാക്കോ ബേബി (86) നിര്യാതനായി. സംസ്കാരം സെപ്റ്റം. 14ന് തിങ്കളാഴ്ച രാവിലെ 8 ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം 12 ന് ഐപിസി കടമ്പനാട്.

TAGS: