
പാസ്റ്റർ ടി. ജി. ഉമ്മന്റെ രണ്ടാമത്തെ മകൾ അന്നമ്മ ജോർജ് (97) നിര്യാതയായി
പത്തനാപുരം: ഐപിസി മുൻ പ്രസിഡൻ്റ് പാസ്റ്റർ ടി. ജി. ഉമ്മന്റെ രണ്ടാമത്തെ മകൾ ഐപിസി പിടവൂർ സഭാംഗമായ പിടവൂർ ബഥേലിൽ അന്നമ്മ ജോർജ് (97) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭർത്താവ് പരേതനായ ടി ഐ ജോർജ് (അഞ്ചി രണ്ടിൽ )മക്കൾ:മറിയാമ്മ മാത്യു (പരേതനായ.









