
ന്യൂ കവനെന്റ പെന്തെക്കൊസ്തൽ ചർച്ച് (റ്റി.പി.എം): കൺവൻഷൻ ഇന്ന് മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയായിൽ
വിക്ടോറിയ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ആത്മീയസംഗമമായ ന്യൂ കവനെന്റ പെന്തെക്കൊസ്തൽ ചർച്ച് ഓസ്‌ട്രേലിയ കൺവൻഷൻ ഇന്ന് ഒക്ടോബർ 1 മുതൽ 4 ഞായർ വരെ വിക്ടോറിയ ഡെവൻ മേഡോസിലെ ന്യൂ കവനെന്റ പെന്തെക്കൊസ്തൽ ചർച്ച് ഹാളിൽ.









