
പെന്തെക്കോസ്തും നിലവിളക്കും |റവ. ഡോ. സിനോജ് ജോർജ്ജ്
പ്രമുഖ പെന്തക്കോസ്ത് സഭാ നേതാവ് ഒരു പൊതുപരിപാടിയിൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തതായി പ്രചരിച്ച ദൃശ്യങ്ങളും അതിനെത്തുടർന്നുള്ള പ്രതികരണങ്ങളും പെന്തെക്കോസ്ത് സമൂഹത്തിൽ ഒരു ചർച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ്.
എന്നാൽ ഒരു വ്യക്തിയുടെ ഒരു പ്രവൃത്തിയെ അനുകൂലിക്കുകയോ എതിർക്കുകയോ ചെയ്യുന്നതിനു.








