
പ്രശസ്ത മാധ്യമപ്രവർത്തകൻ മാത്യു സാമുവൽ ചിക്കാഗോയിൽ ഒക്ടോ 18ന് പ്രസംഗിക്കും
ചിക്കാഗോ: ഇന്ത്യയുടെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് ക്രൈസ്തവ സഭയുടെ പ്രവർത്തനങ്ങൾ മൂലം ഉണ്ടായ മാറ്റങ്ങളെ അപഗ്രഥിച്ച് പ്രശസ്ത മാധ്യമപ്രവർത്തകനും തെഹൽക മുൻ ചീഫ് എഡിറ്ററുമായ ശ്രീ മാത്യു സാമുവേൽ ഓഹായോ, ചിക്കാഗോ, ഡാളാസ്,ടെന്നസി എന്നീ സിറ്റികളിൽ വിവിധ സംഘടനകൾ സംഘടിപ്പിക്കുന്ന.








