
നല്ല അംശം ▪️ ഒന്നാമത്തെ കല്ല് ▪️ ജോയ് മാത്യു
അതി കാലത്ത് അവൻ പിന്നെയും ദേവാലയത്തിൽ ചെന്നു….ജനമൊക്കെയും അവന്റെ അടുക്കൽ വന്നു. അവൻ ഇരുന്ന് അവരെ ഉപദേശിച്ചു കൊണ്ടിരുന്നപ്പോൾശാസ്ത്രിന്മാരും, പരീശന്മാരും വ്യഭിചാരത്തിൽ പിടിച്ചിരുന്ന ഒരു സ്ത്രീയെ കൊണ്ടുവന്ന് അവരുടെ നടുവിൽ നിർത്തി….!
‘Early in the morning…’ഒരു.




