259 views

തിരുസന്നിധിയിൽ – 22| ഒരു ഇളം കാറ്റ് പോലെ …| പാസ്റ്റർ ഫിലിപ്പ് പി. തോമസ്

കർത്താവ് വീണ്ടും ജനനത്തെക്കുറിച്ച് പറഞ്ഞത് നിക്കോദിമോസിന്മനസിലായില്ല. ഇത് എങ്ങനെ സംഭവിക്കുമെന്ന് കർത്താവ് അദ്ദേഹത്തിന് മനസിലാക്കിക്കൊടുക്കുമ്പോൾ പറഞ്ഞതാണ് -” കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ.

TAGS:
255 views

തിരുസന്നിധിയിൽ – 21|പ്രശംസിച്ചാൽ പോരാ,വീണ്ടും ജനിക്കണം| പാസ്റ്റർ ഫിലിപ്പ് പി. തോമസ്

യോഹന്നാൻ്റെ സുവിശേഷം മൂന്നാം അധ്യായത്തിൽ നിക്കോദിമോസ് യേശുവിനെ കാണുവാൻ വന്നതിനെക്കുറിച്ചാണല്ലോ കഴിഞ്ഞാഴ്ച നാം ചിന്തിച്ചത്. അദ്ദേഹത്തെ യേശുവിങ്കലേക്ക് ആകർഷിച്ചത് യേശു ചെയ്ത അത്ഭുതങ്ങൾ ആയിരുന്നു . അതേക്കുറിച്ച് വളരെ പ്രശംസിക്കുന്ന വാക്കുകൾ അദ്ദേഹം പറയുന്നുണ്ട് .”അവൻ രാത്രിയിൽ അവന്റെ അടുക്കൽ വന്നു.

TAGS:
253 views

സങ്കീർത്തനങ്ങളിലൂടെ (21)|വിജയത്തിനായുള്ള ഒരു പ്രാർത്ഥന -20-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ

ഒരു രാജകീയ ആരാധനാക്രമമായി 20-ാം സങ്കീർത്തനത്തെ കണക്കാക്കി വരുന്നു. യിസ്രായേലിൽ രാജവാഴ്ചയുടെ ആരംഭകാലത്ത് ഇത് രചിക്കപ്പെട്ടിരിക്കാം. രാജാവ് യുദ്ധത്തിന് പോകും മുമ്പുള്ള പ്രാർത്ഥനയാണിത്. അവൻ പ്രാർത്ഥിക്കുകയും യാഗങ്ങൾ അർപ്പിക്കുകയും ചെയ്തു (വാക്യം 3). കർത്താവിന്റെ സഹായത്തിന്റെ ഉറപ്പ് ലഭിച്ചു (1 ശമു..

TAGS:
175 views

സങ്കീർത്തനങ്ങളിലൂടെ (20)|പ്രകൃതിയിലും വചനത്തിലും വെളിപ്പെടുന്ന ദൈവത്തിന്റെ മഹത്വം-19-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ

ദൈവത്തിന്റെ സൃഷ്ടിയുടെ മനോഹാരിത വർണിക്കുന്ന 19-ാംസങ്കീർത്തനം അനേകം ആളുകൾക്ക് പ്രിയപ്പെട്ട ഗീതമാണ്. ക്രൈസ്തവ ചിന്തകനും സാഹിത്യകാരനുമായ സി.എസ്. ലൂയിസ് പറയുന്നത്, ലോകത്തിലെ ഏറ്റവും മികച്ച കവിതാ ഭംഗിയുള്ള കീർത്തനമാണ് ഇത് എന്നാണ്. അദൃശ്യനായ ദൈവത്തിന്റെ പ്രപഞ്ചത്തിലൂടെയുള്ള വെളിപ്പാടും ന്യായപ്രമാണത്തിലൂടെയുള്ള വെളിപ്പാടും ഇതിൽ.

TAGS:
241 views

വചന വീഥി | നിങ്ങൾ കർത്തൃമേശയിൽ നിന്ന് അകന്നിരിക്കാറുണ്ടോ?എങ്കിൽ ആ പാപത്തിന്റെ ഗൗരവം തിരിച്ചറിയുക|ബിനോയ് പി ജെ, രാജസ്ഥാൻ

വിശുദ്ധ കർത്തൃമേശ ഒരു സാധാരണ മതാചാരമല്ല. അത് വെറും ചടങ്ങു അല്ല. അത് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ശരീരത്തിലും രക്തത്തിലും പങ്കാളിത്തമാണ്. അതിനെ അവഗണിക്കുക, നിസ്സാരമായി കാണുക, മനഃപൂർവ്വം വിട്ടുനിൽക്കുക—ഇവ ചെറിയ കാര്യങ്ങളല്ല; അതിന് ഗൗരവമുള്ള ആത്മീയ ഫലങ്ങളുണ്ട്.

TAGS:
181 views

സങ്കീർത്തനങ്ങളിലൂടെ (19)|ജയാളിയുടെ സ്തോത്രഗീതം -18-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ

നന്ദിയുള്ള ഹൃദയത്തിൽ നിന്ന് അനുസ്യൂതം പ്രവഹിക്കുന്ന സ്ത്രോത്ര കീർത്തനമാണിത്. ദാവീദിനെ ഉപദ്രവിച്ചിരുന്നവർ പരാജയപ്പെട്ടു. അവന്റെ പോരാട്ടങ്ങൾ ശാന്തമായി.

ഈ മനോഹരമായ ഗാനം 2 ശമൂവേൽ 22-ലും കാണാം. ഇത് ദാവീദ് രാജാവ് തന്റെ ശത്രുക്കളുടെ മേൽ നേടിയ.

TAGS:
217 views

സങ്കീർത്തനങ്ങളിലൂടെ (18)|നീതി നിഷേധത്തിനെതിരെ ഒരു നിലവിളി -17-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ

സങ്കീർത്തനം 17 വൈകാരികമായ ഒരു പ്രാർത്ഥനയാണ്.സങ്കീർത്തനം 16-ലേതു പോലെതന്നെ ദൈവത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് സങ്കീർത്തനക്കാരന് ഉറപ്പുണ്ടായിരുന്നു. വ്യാജ കുറ്റാരോപിതരുടെ മുമ്പാകെ അദ്ദേഹം തന്റെ നിരപരാധിത്വം വ്യക്തമാക്കുന്നു. സങ്കീർത്തനക്കാരൻ തന്റെ നിഷ്കളങ്കത തെളിയിക്കുവാൻ ആഗ്രഹിക്കുന്നു. “എനിക്കുള്ള വിധി നിന്റെ സന്നിധിയിൽനിന്നു പുറപ്പെടട്ടെ; നിന്റെ കണ്ണു.

TAGS:
111 views

വചന വീഥി | സഭയുടെ നിലവിളക്കു നീക്കപ്പെടുമ്പോൾ….ഇന്നത്തെ സഭയ്ക്കുള്ള ഒരു മുന്നറിയിപ്പ് |ബിനോയ് പി ജെ, രാജസ്ഥാൻ

ദൈവത്തിന്റെ വചനം ഒരിക്കലും മാറുകയില്ല. ദൈവത്തിന്റെ വാഗ്ദാനങ്ങൾ സത്യമാണ്. അവിടുത്തെ പദ്ധതികൾ നിത്യമാണ്. സഭയെക്കുറിച്ചുള്ള ദൈവത്തിന്റെ ആഗ്രഹവും ഇന്നും അതേപോലെയാണ്. ക്രിസ്തു ഇന്നും വിശുദ്ധിയിലും സത്യത്തിലും ആത്മാവിന്റെ ശക്തിയിലും ജീവിക്കുന്ന ഒരു ജനത്തെ ആഗ്രഹിക്കുന്നു. എന്നാൽ തിരുവെഴുത്തും ചരിത്രവും ഒരുപോലെ നമ്മെ.

TAGS:
379 views

തിരുസന്നിധിയിൽ – 20 |ആകർഷിച്ചത് അത്ഭുതങ്ങൾ ……| പാസ്റ്റർ ഫിലിപ്പ് പി. തോമസ്

യോഹന്നാൻ്റെ സുവിശേഷം മൂന്നാം അധ്യായം ആരംഭിക്കുന്നത് പരീശ പ്രമാണിയായിരുന്ന നിക്കോദിമോസിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് . വീണ്ടും ജനനം എന്ന വലിയ വിഷയം യേശു വിശദമാക്കുന്നത് നിക്കോദിമോസിനോടാണ് .ഈ വേദഭാഗത്തു നിന്നുംവീണ്ടും ജനനം പ്രസംഗിക്കുന്നതിനേക്കാൾ പലർക്കും താൽപര്യംഅദ്ദേഹം എന്തുകൊണ്ട് രാത്രിയിൽ യേശുവിനെ കാണാൻ വന്നുഎന്നുള്ള.

TAGS: