• അമ്പലപ്പുറം വക്കീലഴികത്ത് കൊന്നക്കോട്ടു സണ്ണി ജോർജ് (62) നിര്യാതനായി
  • നിലയ്ക്കാത്ത പ്രാർത്ഥനയിൽ നവംബർ 1മുതൽ 3 വരെ’പ്രേ ഫോർ കേരള’മാസാരംഭ…
  • മല്ലപ്പള്ളി പാലംപറമ്പിൽ ഇവാ.നൈനാൻ പി. മാത്യൂസ് (ബേബിക്കുട്ടി – 78)…
  • 34-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസം. 20 മുതൽ

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
നിലയ്ക്കാത്ത പ്രാർത്ഥനയിൽ നവംബർ 1മുതൽ 3 വരെ’പ്രേ ഫോർ
Written by:
P S Cherian
34-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസം. 20 മുതൽ

തിരുസന്നിധിയിൽ – 20 |ആകർഷിച്ചത് അത്ഭുതങ്ങൾ ……| പാസ്റ്റർ ഫിലിപ്പ് പി. തോമസ്

P S Cherian - ARTICLES - May 10, 2026
P S Cherian
394 views 1 sec 0 Comments

യോഹന്നാൻ്റെ സുവിശേഷം മൂന്നാം അധ്യായം ആരംഭിക്കുന്നത് പരീശ പ്രമാണിയായിരുന്ന നിക്കോദിമോസിനെക്കുറിച്ച് പറഞ്ഞു
കൊണ്ടാണ് . വീണ്ടും ജനനം എന്ന വലിയ വിഷയം യേശു വിശദമാക്കുന്നത് നിക്കോദിമോസിനോടാണ് .ഈ വേദഭാഗത്തു നിന്നും
വീണ്ടും ജനനം പ്രസംഗിക്കുന്നതിനേക്കാൾ പലർക്കും താൽപര്യം
അദ്ദേഹം എന്തുകൊണ്ട് രാത്രിയിൽ യേശുവിനെ കാണാൻ വന്നുഎന്നുള്ള ചർച്ചയാണ് .
രാത്രിയായാലോ പകലായാലോ എന്താപ്രശ്നം ? അദ്ദേഹം യേശുവിനെ കാണാൻ വന്നല്ലോ ! പകലും രാത്രിയിലും യോഗം നടന്നാലും ഒരു നേരവും യോഗത്തിനു വരാത്തവരെക്കാൾ നല്ലവനാണാണ് അദ്ദേഹം,
തീർച്ചയായും .

അദ്ദേഹത്തെ യേശുവിങ്കലേക്ക് ആകർഷിച്ചത് യേശു ചെയ്ത
അത്ഭുതങ്ങളാണ് (അടയാളങ്ങൾ). ഈ അടയാളങ്ങളുടെ പൊരുൾ അദ്ദേഹത്തിന് മനസിലായില്ലെങ്കിലും , അത് യേശുവിങ്കലേക്ക് അദ്ദേഹത്തെ ആകർഷിച്ചു. അദ്ദേഹത്തിൻ്റെ വാക്കുകൾനോക്കുക _ ” റബ്ബീ, നീ ദൈവത്തിന്റെ അടുക്കൽ നിന്നു ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു; ദൈവം തന്നോടു കൂടെ ഇല്ലെങ്കിൽ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്‍വാൻ ആർക്കും കഴികയില്ല എന്നു പറഞ്ഞു “
( യോഹ 3:2 ). കാര്യം മനസിലായില്ലെങ്കിലും ഈ അത്ഭുതങ്ങൾ
ദൈവത്താലാണെന്ന് അദ്ദേഹം സമ്മതിച്ചല്ലോ. ഇന്ന് അത്ഭുത
ങ്ങളെയും കൃപാവരങ്ങളെയും പുഛിച്ച് തള്ളുന്നവർ ഉണ്ടു് .ഒന്നാം നൂറ്റാണ്ട് കഴിഞ്ഞപ്പോൾ ഇതെല്ലാം നിന്നുപോയെന്നാണ് ചിലർ
പറയുന്നത്. അവർക്ക് അതൊക്കെ കഴിഞ്ഞു പോയിക്കാണും .
എന്നാൽ ഇന്നും അത്ഭുതങ്ങൾ നടക്കുന്നുണ്ട് , ഇനിയും നടക്കും .
” വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും; സർപ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവർക്കു ഹാനിവരികയില്ല; രോഗികളുടെ മേൽ കൈവെച്ചാൽ അവർക്കു സൗഖ്യംവരും എന്നു പറഞ്ഞു ( മർക്കോസ് 16:17, 18 ). ഒന്നാം നൂറ്റാണ്ട് കഴിയുവോളം
ഇതൊക്കെ നടക്കുമെന്നല്ല കർത്താവ് പറഞ്ഞത് വിശ്വസിക്കുന്നവരാൽ എന്ന്
പറഞ്ഞിരിക്കുന്നത് രക്ഷിക്കപ്പെട്ടവരെക്കുറിച്ചാണ് .

യേശു ചെയ്ത അത്ഭുതങ്ങളെ അക്കാലത്ത് പലരും അംഗീകരി
ച്ചില്ലായിരുന്നു . “യെരൂശലേമിൽ നിന്നു വന്ന ശാസ്ത്രിമാരും: അവന്നു ബെയെത്സെബൂൽ ഉണ്ടു, ഭൂതങ്ങളുടെ തലവനെ കൊണ്ടു അവൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു “
(മർക്കോസ് 3:22). ” എന്നാൽ ആകർഷിച്ചത് അത്ഭുതങ്ങൾ ……പരീശനായിരുന്ന നിക്കോദിമോസ്
വ്യത്യസ്തനായിരുന്നു . അദ്ദേഹത്തിൻ്റെ അംഗീകാരവും പ്രശംസയും
യേശുവിനെ തൃപ്തിപ്പെടുത്തി
യില്ല . കർത്താവ് അദ്ദേഹത്തോട്
തറപ്പിച്ച് പറഞ്ഞു – ” യേശു അവനോടു: ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ല എന്നു ഉത്തരം പറഞ്ഞു ” ( 3:3 ) .
അത്ഭുതമാണ് അദ്ദേഹത്തെ യേശുവിങ്കലേക്ക് നയിച്ചതെങ്കിലും ,
വീണ്ടും ജനനം കൂടാതെ ദൈവരാജ്യം കാണ്മാൻ കഴിയുകയില്ലായെന്ന് യേശു പറഞ്ഞു .
അത്ഭുതം കണ്ടതുകൊണ്ടോ അനുഭവിച്ചതുകൊണ്ടോ
ഒരാൾ രക്ഷിക്കപ്പെടുന്നില്ല . അതൊക്കെ ഒരു നിമിത്തം ആണ് . എന്നാൽ
വീണ്ടും ജനനത്തിനാണ് പ്രാധാന്യം .

ഇന്ന് രോഗശാന്തി ലഭിച്ച പലരെയും രക്ഷിക്കപ്പെടുന്നതിനു
മുൻപ് സ്നാനപ്പെടുത്തി സഭയിൽ ചേർക്കാറുണ്ട് . സഭാംഗങ്ങളുടെ മക്കളായതു കൊണ്ടു് മറ്റു ചിലരെ മുക്കുന്നു. ജഡത്തെ വെള്ളത്തിൽ മുക്കിയാലും ജഡം തന്നെയാണ് . ഇതാണ് ഇന്ന് പല സഭകളിലെയും പ്രശ്നങ്ങൾക്ക് കാരണവും .
സ്നാനപ്പെട്ട നല്ല ശതമാനം ആളുകളും
വീണ്ടും ജനനം എന്ന് കേട്ടിട്ടുപോലും ഇല്ല. യേശുവിങ്കലേക്ക് വരുവാൻ കാരണം എന്തുമാകട്ടെ , വീണ്ടും
ജനിക്കാതെ ദൈവരാജ്യത്തിൽ പ്രവേശിക്കയില്ല .

രോഗശാന്തി കിട്ടിയിട്ട് നരകത്തിൽ പോകുന്നതിനെക്കാൾ നല്ലത് രോഗിയായി മരിച്ച് സ്വർഗത്തിൽ പോകുന്നതാണ് . ലാസറിനെയും ധനവാനെയും ഓർക്കുന്നല്ലോ ? രോഗശാന്തിയും ഭൂത ശാന്തിയും എല്ലാം മാനസാന്തരത്തിലേക്കം വീണ്ടുംജനനത്തിങ്കലേക്കും നയിക്കട്ടെ . അതല്ലേ ഏറ്റവും വലിയ വിടുതൽ ?

TAGS:
PREVIOUS
പാമ്പാടി വെള്ളൂർ കോട്ടിലേത്ത് ബ്ലസിംഗ് കോട്ടേജിൽ കെ. ഒ. മാത്യു (93) നിര്യാതനായി
NEXT
മരിക്കാത്ത ഓർമ്മകൾ:ഡോ. ഏഴംകുളം സാംകുട്ടി അനുസ്മരണം 12ന് കുമ്പനാട്ട്
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
2726 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1900 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1691 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
Popular
BRIDES WANTED
1014 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1326 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1243 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1191 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1207 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
August 6, 2025
ധാർമ്മിക ബോധമുള്ള തലമുറയെ സൃഷ്ടിക്കാൻ സഭക്ക് കഴിഞ്ഞു:പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ
November 29, 2025
സങ്കീർത്തനങ്ങളിലൂടെ – 8 | അപവാദങ്ങളിൽ തളർന്ന് ഒരു വിഭ്രമ ഗീതം – സങ്കീ.7 | പി.എസ്. ചെറിയാൻ
March 13, 2026
വചന വീഥി | പാപം, ക്ഷമ, മടങ്ങിവരവ്, ശുദ്ധീകരണം|ബിനോയ് പി ജെ, രാജസ്ഥാൻ
March 17, 2026
നല്ല അംശം▪️ഇവിടെ “ഒരുപാട് ” ബാലകരുണ്ട്…!▪️ ജോയ് മാത്യു
Leave a Reply

Click here to cancel reply.

Recent Posts

  • അമ്പലപ്പുറം വക്കീലഴികത്ത് കൊന്നക്കോട്ടു സണ്ണി ജോർജ് (62) നിര്യാതനായി
  • നിലയ്ക്കാത്ത പ്രാർത്ഥനയിൽ നവംബർ 1മുതൽ 3 വരെ’പ്രേ ഫോർ കേരള’മാസാരംഭ കോൺഫറൻസ്
  • മല്ലപ്പള്ളി പാലംപറമ്പിൽ ഇവാ.നൈനാൻ പി. മാത്യൂസ് (ബേബിക്കുട്ടി – 78) കർതൃസന്നിധിയിൽ. സംസ്കാരം നാളെ
  • 34-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസം. 20 മുതൽ
  • പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ. സംസ്കാരം നവം.5 വ്യാഴാഴ്ച

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved