387 views

സങ്കീർത്തനങ്ങളിലൂടെ (24)| കർത്താവ് എൻ്റെ ഇടയൻ -23-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ

ഇരുപത്തിമൂന്നാം സങ്കീർത്തനം ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രിയപ്പെട്ടതാണ്. മറ്റൊരു സങ്കീർത്തനവും അതിന്റെ ജനപ്രീതിയുടെ അടുത്തെത്തുന്നില്ല. ഡസൻ കണക്കിന് വിവർത്തനങ്ങളും, പരാവർത്തനങ്ങളും, സ്തുതിഗീത ക്രമീകരണങ്ങളും ഇതിന് ഉണ്ട്.

ഇത് സങ്കീർത്തനങ്ങളുടെ സങ്കീർത്തനമാണ് – ചെറുപ്പക്കാർക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടത്. ബൈബിളിലെ.

TAGS:
154 views

തിരുസന്നിധിയിൽ – 28|ഞാനോ കുറയേണം| പാസ്റ്റർ ഫിലിപ്പ് പി. തോമസ്

യോഹന്നാൻ 3:22-30 വരെയുള്ള വാക്യങ്ങൾ സ്നാപക യോഹന്നാൻ്റെ ആത്മവിനയവും യേശുവാണ് മിശിഹാ എന്ന സത്യത്തിന് നൽകിയ അടിയുറച്ച സാക്ഷ്യവുമാണ് .

യേശുവും ശിഷ്യന്മാരും യെഹൂദ്യ ദേശത്തു ചെന്ന് ആളുകളെ സ്നാനം കഴിപ്പിച്ചു.അതേസമയം യോഹന്നാനും ഐനോനിൽ സ്നാനം നൽകിക്കൊണ്ടിരുന്നു..

TAGS:
166 views

സങ്കീർത്തനങ്ങളിലൂടെ (23)|വേദനയും ആനന്ദവും സ്തോത്ര സംഗീതവും -22-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ

ദാവീദ് രചിച്ച ഏറ്റവും ശ്രദ്ധേയമായ സങ്കീർത്തനങ്ങളിൽ ഒന്നാണ്22-ാം സങ്കീർത്തനം. ഇത് ഒരു വ്യക്തിയുടെ അത്യന്തം കഠിനമായ കഷ്ടതയും ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസവും ഒരുമിച്ച് ചിത്രീകരിക്കുന്നു. ഇത് പീഡാനുഭവ സങ്കീർത്തനം എന്ന് അറിയപ്പെടുന്നു.ഈ സങ്കീർത്തനം ഒരു വിലാപഗീതം മാത്രമല്ല, മശിഹായെക്കുറിച്ചുള്ള അത്ഭുതകരമായ പ്രവചനവുമാണ്..

TAGS:
184 views

തിരുസന്നിധിയിൽ – 27|രക്ഷിക്കാൻ വന്നവൻ ശിക്ഷിക്കുമോ ?| പാസ്റ്റർ ഫിലിപ്പ് പി. തോമസ്

ദൈവം സ്നേഹവാനാണ് .അങ്ങനെയുള്ള ദൈവം തൻ്റെ സ്വരൂപത്തിൽ സൃഷ്ടിച്ചമനുഷ്യരെ നിത്യ നരകത്തിൽ തള്ളുകയില്ലായെന്ന്ചിന്തിക്കുന്നവർ ഉണ്ട് . അഥവാ നരകത്തിലിട്ടാലും അത്താൽക്കാലികം ആണെന്നും ചിന്തിക്കുന്നവരും ഉണ്ട്. ദൈവം സ്നേഹമാണെന്നന്ന് പറയുന്നതിൽ തർക്കമില്ല.സ്നേഹമില്ലാത്തതുകൊണ്ടല്ല ദൈവം ന്യായവിധി നടത്തുന്നത്, സ്നേഹം നിരസിച്ചതുകൊണ്ടാണ്. പാപം ചെയ്ത് ദൈവത്തിൽ.

TAGS:
305 views

തിരുസന്നിധിയിൽ – 26 |സ്നേഹമായ ദൈവം| പാസ്റ്റർ ഫിലിപ്പ് പി. തോമസ്

ദൈവത്തെക്കുറിച്ച് ഓരോ മതത്തിലും വ്യത്യസ്തമായകാഴ്‌ചപ്പാട് ഉണ്ട്. ഭാരതീയ സംസ്കാരത്തിൽ ജീവിക്കുന്നതിനാൽ ദൈവത്തെക്കുറിച്ച് വികലമായ കാഴ്ചപ്പാടുള്ള പലരും പെന്തെക്കോസ്തുകാരുടെ ഇടയിലും ഉണ്ട്. ബൈബിൾ ചൂണ്ടി കാണിക്കുന്ന ദൈവത്തെക്കുറിച്ചല്ല ചിലർ പ്രസംഗിക്കുന്നതും. ന്യായവിധി നടത്തുന്ന,ക്രൂരനായ, പ്രതികാരദാഹിയായ ഒരു ദൈവത്തെയാണ് ചിലർ പ്രസംഗിക്കു ന്നത്. ന്യായവിധി.

TAGS:
217 views

തിരുസന്നിധിയിൽ – 25 |നെഹുഷ്ഠാനെ തകർക്കുക | പാസ്റ്റർ ഫിലിപ്പ് പി. തോമസ്

വീണ്ടും ജനനത്തെക്കുറിച്ചു യേശുവും നിക്കോദിമോസുമായിനടന്ന സംഭാഷണത്തെക്കുറിച്ചാണല്ലോ നാം ചിന്തിച്ചു കൊണ്ടിരുന്നത് . മോശെ മരുഭൂമിയിൽ ഉയർത്തിയ പിച്ചള സർപ്പത്തെക്കുറിച്യേശു പറയുകയുണ്ടായല്ലോ .മരുഭൂമിയിൽ സർപ്പത്തിൻ്റെ കടിയേറ്റവർക്ക് നോക്കി സൗഖ്യമാകുവാനാണ് ,മരണം ഒഴിവാകുവാനാണ് പിച്ചള സർപ്പത്തെ ഉയർത്തിയത് .യേശു ക്രിസ്തുവിൻ്റെ ക്രൂശ് മരണത്തിലൂടെ ,വിശ്വാസത്താൽ.

TAGS:
288 views

തിരുസന്നിധിയിൽ – 24|ഉപദേഷ്ടാവിന് അറിയില്ല …| പാസ്റ്റർ ഫിലിപ്പ് പി. തോമസ്

ഈ കാലഘട്ടത്തിൻ്റെ ഒരു പ്രത്യേകത ,അറിവിൻ്റെ വിസ്ഫോടനം ആണ്. ഏതു കാര്യവും അറിവാൻ ഇപ്പോൾ വിരൽ തുമ്പ് ചലിച്ചാൽമതി. എല്ലാം അറിഞ്ഞിട്ടും മനുഷ്യൻ നിത്യതയെക്കുറിച്ച് അറിയുന്നില്ലായെന്നതാണ്മറ്റൊരു പ്രത്യേകത.

വീണ്ടും ജനനത്തെക്കുറിച്ച് യേശു ,നിക്കോദിമോസിനോട് സംസാരിക്കുമ്പോൾ ,നിക്കോദേമൊസ് അവനോടു:.

TAGS:
168 views

സങ്കീർത്തനങ്ങളിലൂടെ (22)|വിജയത്തിനുള്ള ഒരു കൃതജ്ഞതാർപ്പണം-21-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ

ഈ സങ്കീർത്തനം 20-ാം സങ്കീർത്തനവുമായി ജോടിയായി നിൽക്കുന്നു. രണ്ടും രാജകീയ സങ്കീർത്തനങ്ങളാണ്. ആദ്യത്തേത് യുദ്ധത്തിലെ വിജയത്തിനായുള്ള ഒരു പ്രാർത്ഥനയാണ്. രണ്ടാമത്തേത് വിജയത്തിന് ലഭിച്ച നന്ദിപ്രകടനമാണ്. 3-ാം വാക്യത്തിൽ രാജാവിന്റെ കിരീടത്തെക്കുറിച്ചുള്ള പരാമർശം കാരണം, ചില വ്യാഖ്യാതാക്കൾ ഇത് ഒരു കിരീടധാരണ സങ്കീർത്തനമാണെന്ന്.

TAGS:
257 views

തിരുസന്നിധിയിൽ – 23|കടിക്കാത്ത പാമ്പ്| പാസ്റ്റർ ഫിലിപ്പ് പി. തോമസ്

ചില മാസങ്ങളായി കേരളം അഭിമുഖീകരിക്കുന്ന ഗുരുതരമായപ്രശ്നമാണ് പാമ്പ് കടിക്കുന്നത്. വിഷപാമ്പുകളുടെ കടിയേറ്റ് പലർമരിച്ചു . ഇപ്പോൾ ആളുകൾ വളരെ ജാഗ്രതയോടെയാണ് ഇരുട്ടിൽനടക്കുന്നത് .മനുഷ്യൻ്റെ കണ്ണ് വെട്ടിച്ച് പുരക്കകത്തും ,തലയിണയുടെ അടിയിൽ വരെ പാമ്പുകൾ ഒളിച്ചിരുന്ന സംഭവങ്ങൾ നാം കേട്ടു .ഇപ്പോൾ വീട്ടുകാർ.

TAGS: