186 views

സങ്കീർത്തനങ്ങളിലൂടെ (15) |മൂഢനും ദൈവനിഷേധവും – 14-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ

സംഗീതപ്രമാണിക്കു സമർപ്പിച്ചിരിക്കുന്ന 14-ാം സങ്കീർത്തനത്തിന്റെ പശ്ചാത്തലം വ്യക്തമല്ല. ഇത് വ്യക്തിപരമായ പ്രാർത്ഥനയോ വിലാപമോ അല്ല. ദൈവത്തെ സംബോധന ചെയ്ത് ആരാധന അർപ്പിക്കുന്ന ഭാഗവും ഇതിൽ ഇല്ല. പാപത്തിന്റെയും ദൈവനിഷേധത്തിന്റെയും സാർവത്രികതയാണ് ഇതിലെ പ്രമേയം.

ലോകചരിത്രത്തിൽ പല കാലത്തും.

TAGS:
237 views

നല്ല അംശം▪️ഇവിടെ “ഒരുപാട് ” ബാലകരുണ്ട്…!▪️ ജോയ് മാത്യു

“ഇവിടെ ഒരു ബാലകനുണ്ട്.”There is a boy…(John 6:9)യേശു അഞ്ച് അപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരം പേരെ പോക്ഷിപ്പിച്ച സംഭവം നാല് സുവിശേഷളിലും രേഖപ്പെടുത്തിയിട്ടുണ്ട്(Mat. 14:13-21, Mark 6:30-44, Luke 9:10-17, John 6:1-14) എന്നാൽ യോഹന്നാന്റെ സുവിശേഷത്തിൽ മാത്രം.

TAGS:
228 views

തിരുസന്നിധിയിൽ – 15 | അത്ഭുതങ്ങൾ അവസാനിച്ചിട്ടില്ല | പാസ്റ്റർ ഫിലിപ്പ് പി.തോമസ്

കാനാവിലെ കല്യാണ വീട്ടിൽ യേശു വെള്ളം വീഞ്ഞാക്കിയ സംഭവം കഴിഞ്ഞാഴ്ച നാം ചിന്തിച്ചു .ഇതിനെക്കുറിച് യോഹന്നാൻ പറയുന്നത് ” യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവിൽ വെച്ചു ചെയ്തു തന്റെ മഹത്വം വെളിപ്പെടുത്തി; അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു.(2:11) “ഇത്.

TAGS:
144 views

വചന വീഥി | പാപം, ക്ഷമ, മടങ്ങിവരവ്, ശുദ്ധീകരണം|ബിനോയ് പി ജെ, രാജസ്ഥാൻ

ഗുരുതരമായ പാപം ചെയ്തതിനുശേഷം ഒരു വ്യക്തിക്ക് എങ്ങനെ ദൈവത്തിലേക്ക് മടങ്ങാൻ കഴിയും എന്നതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണങ്ങളിലൊന്നാണ് ബൈബിളിലെ ദാവീദ് രാജാവിന്റെ ജീവിതം.

ദാവീദിനെ “ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യൻ” എന്ന് വിളിച്ചിരുന്നു, എന്നാൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ.

TAGS:
229 views

തിരുസന്നിധിയിൽ – 15 |കണക്കു കൂട്ടലുകൾ തെറ്റുമ്പോൾ|പാസ്റ്റർ ഫിലിപ്പ് പി.തോമസ്

നാം പ്രതീക്ഷിക്കുന്നതു പോലെ എല്ലാ കാര്യങ്ങളും എല്ലായ്പോഴുംസംഭവിക്കാറില്ല. ജീവിതത്തിൽ എപ്പോഴെങ്കിലും കണക്കു കൂട്ടലുകൾ തെറ്റാത്തവർ ചുരുക്കമാണ്. ഒരു വിവാഹം നടക്കുമ്പോൾ വീട്ടുകാർ എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധയോടെയാണ് ചെയ്യുന്നത് .അതിധികളുടെ എണ്ണമനുസരിച്ച് ഭക്ഷണം കരുതും . വിവാഹ വീട്ടിൽ ഭക്ഷണം തികയാതെ.

TAGS:
233 views

സങ്കീർത്തനങ്ങളിലൂടെ – 14 |വിഷാദചിന്തയും വിജയഗീതവും | -13-ാം സങ്കീർത്തനം | പി. എസ്. ചെറിയാൻ

നിരാശയോടെ ആരംഭിച്ച് വിജയത്തിന്റെ സന്തോഷാരവത്തോടെ അവസാനിക്കുന്ന ഒരു വിലാപഗീതമാണ് പതിമൂന്നാം സങ്കീർത്തനം. ദാവീദ് ഏതു സന്ദർഭത്തിലാണ് ഈ സങ്കീർത്തനം രചിച്ചത് എന്നു വ്യക്തമല്ല. സ്വാഭാവികമായും ശൗലിൽ നിന്നും അനുഭവിച്ച ദുരിതങ്ങൾക്കും ദുരനുഭവങ്ങൾക്കും ദൈവിക മറുപടി വൈകിയപ്പോൾ, തന്റെ കാത്തിരിപ്പിന്റെ നിരാശയിൽ ഉരുവായ.

TAGS:
140 views

വചന വീഥി | പരാജയങ്ങൾ അവസാനമല്ല; സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള പാതകളാണ്| ബിനോയ് പി ജെ, രാജസ്ഥാൻ

നാം ചിന്തിക്കുകയും പദ്ധതികൾ ഒരുക്കുകയും ചെയ്യുന്നതുപോലെ ജീവിതത്തിൽ എല്ലാ കാര്യങ്ങളും എല്ലായിപ്പോഴും സംഭവിക്കണം എന്നില്ല. സ്വപ്നങ്ങൾ ചിലപ്പോൾ വീണ്ടും വീണ്ടും തകർന്നു പോയേക്കാം. നിരാശയും ദുഃഖവും നമ്മെ കീഴടക്കാം. മനുഷ്യരെ അഭിമുഖീകരിക്കുക വലിയ ബുദ്ധിമുട്ടുള്ള കാര്യമാകാം. “എന്താണ് നീ ഇത്രനാളായിട്ട് നേടിയത്?”.

TAGS:

പറയാതെ വയ്യാ▪️യുദ്ധം ഒന്നിനും പരിഹാരമല്ല▪️ജെയിംസ് ടി ശാമുവേൽ (സ്വർഗീയ ധ്വനി ചെയർമാൻ)

യുദ്ധവും യുദ്ധശ്രുതികളും കേൾക്കുമ്പോൾ അരുമനാഥൻ്റെ വരവ് വാതിൽക്കലായി എന്ന ചിന്ത നമ്മുടെ പ്രത്യാശ വർദ്ധിപ്പിക്കട്ടെ!

പശ്ചിമേഷ്യയിൽ അശാന്തിയുടെ കരിനിഴൽ വീഴ്ത്തിക്കൊണ്ട് യു എസ്-യിസ്രായേൽ സഖ്യവും ഇറാനും തമ്മിൽ നടക്കുന്ന യുദ്ധം ലോകത്തെ ആശങ്കയുടെ മുൾമുനയിലാക്കിയിരിക്കുന്നു. യുദ്ധത്തിൽ ഇതിനകം.

TAGS:
123 views

തിരുസന്നിധിയിൽ – 14 |സുവിശേഷത്തിലെ സുവിശേഷം |പാസ്റ്റർ ഫിലിപ്പ് പി.തോമസ്

തലക്കെട്ട് വായിച്ച് ആശയകുഴപ്പം ഉണ്ടാവരുത്. പുതിയ നിയമത്തിലെആദ്യ നാലു പുസ്തകങ്ങളും നാലു പേർ എഴുതിയ സുവിശേഷം എന്നാണ് അറിയപ്പെടുന്നത്. അതിൽ യോഹന്നാൻ എഴുതിയ സുവിശേഷം ഒന്നാം അധ്യായത്തിൽ നിന്നും പതിമൂന്ന് ധ്യാന ചിന്തകൾപങ്കുവച്ചല്ലോ.ഒന്നാം അധ്യായത്തിലെസുവിശേഷമാണ് ഇന്നത്തെ ചിന്ത.

TAGS: