
ലഹരിക്കെതിരെയുള്ള ‘തൂഫാൻ’ ക്യാമ്പയിനിൽ പെന്തെക്കോസ്തു സഭകൾ പങ്കാളികളാകണം: ഗ്ലോബൽ മീഡിയ അസോസിയേഷൻ
കോട്ടയം: സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ കേരള സർക്കാർ നടപ്പിലാക്കുന്ന ‘തൂഫാൻ’ ലഹരിവിരുദ്ധ ജനകീയ ക്യാമ്പയിന് ഗ്ലോബൽ മലയാളി പെന്തെക്കോസ്തൽ മീഡിയ അസോസിയേഷൻ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ലഹരിക്കെതിരെയുള്ള ഈ പോരാട്ടത്തിൽ പെന്തെക്കോസ്തു സഭകളും നേതൃത്വവും സജീവമായി പങ്കാളികളാകണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം.








