
ശക്തമായ എതിർപ്പിനെതുടർന്ന് മത പരിവർത്തന നിരോധന നിയമം പിൻവലിച്ചു
പനാജി (ഗോവ): ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് മതപരിവര്‍ത്തന നിരോധന ബില്ലില്‍നിന്നും പിന്തിരിഞ്ഞ് ഗോവന്‍ സര്‍ക്കാര്‍. ഗോവ മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി ദിവസങ്ങള്‍ക്കുള്ളിലാണ് ഈ നാടകീയ മാറ്റം എന്നതാണ് ശ്രദ്ധേയം.
ഗോവ നിയമസഭയുടെ നിലവിലുള്ള വര്‍ഷകാല.








