812 views

ഹെബ്രോൻ ബൈബിൾ കോളജ്(പിജി)34 -ാമത് ബാച്ച് കോഴ്‌സ് പൂർത്തിയായി

കുമ്പനാട്: ഐപിസി കേരളാസ്റ്റേറ്റിൻ്റെ ചുമതലയിൽ നടന്നു വരുന്ന ഹെബ്രോൻ ബൈബിൾ കോളജിൻ്റെ 34 -ാ മത് ബാച്ചിൻ്റെ ക്ലാസുകൾ വിജയകരമായി പൂർത്തിയായി. കൊല്ലകടവ് ഫെയ്ത്ത് ഹോം സെൻ്ററിൽ നടന്ന ക്യാമ്പ് ഐപിസി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ കെ പി കുര്യൻ ഉദ്ഘാടനം.

TAGS:
197 views

മതംമാറ്റ നിരോധന നിയമം; സുരക്ഷ ഉറപ്പാക്കാൻ സ്വയംസാക്ഷ്യപത്രങ്ങൾ ശേഖരിച്ച് മുംബൈയിലെ ക്രൈസ്ത‌വ സഭകൾ

മുംബൈ : മഹാരാഷ്ട്രയിൽ പുതിയ മതംമാറ്റ നിരോധന നിയമം പ്രാബല്യത്തിൽ വരാനിരിക്കെ, മുംബൈ മെട്രോപൊളിറ്റൻ റീജിയണിലെ ക്രൈസ്തവ ആരാധനാലയങ്ങളിൽ ആരാധനയ്‌ക്കെത്തുന്ന വിശ്വാസികളിൽ നിന്ന് സ്വയംസാക്ഷ്യപത്രം ശേഖരിച്ചു തുടങ്ങി. ആരുടെയും നിർബന്ധത്തിനോ പ്രലോഭനങ്ങൾക്കോ ‘ വഴങ്ങിയല്ല, സ്വന്തം ഇഷ്ടപ്രകാരമാണ് പ്രാർത്ഥനകളിൽ പങ്കെടുക്കുന്നതെന്ന് വ്യക്തമാക്കുന്ന.

TAGS:
94 views

ശാരോൻ ഫെലോഷിപ്പ് ചർച്ച് നൽകുന്ന ഭവനങ്ങളുടെ നിർമാണപ്രവർത്തനം പുനരാരംഭിച്ചു

തിരുവല്ല:ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി മല്ലപ്പളളി ആനിക്കാട് നിർമ്മാണത്തിൽ ഇരിക്കുന്ന ഭവനങ്ങളുടെ അവശേഷിക്കുന്ന ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

2026 ഡിസംബറിനകം പണികൾ പൂർത്തിയായി ബന്ധപ്പെട്ടവർക്ക് കൈമാറാൻ ആണ് പദ്ധതി തയ്യാറാക്കി പ്രവർത്തിച്ചുവരുന്നത് .

TAGS:
48 views

കുന്നംകുളം സെൻ്റർപിവൈപിഎ ഏകദിന ക്യാമ്പ് ഓഗസ്റ്റ് 27 ന്

കുന്നംകുളം :ഐപിസി കുന്നംകുളം സെന്റർ PYPA യുടെ നേതൃത്വത്തിൽ ഓഗസ്റ്റ്‌ 27നു വ്യാഴാഴ്ച രാവിലെ 09:00am മുതൽ 04:30pm വരെ റീൽസ് ടു റിയൽ എന്ന പേരിൽ ഏകദിന ക്യാമ്പ് പഴഞ്ഞി ക്രെസെന്റ് ഓഡിറ്റോറിയത്തിൽ (പഴഞ്ഞി ഹൈസ്കൂൾ ഗ്രൗണ്ട്നു അടുത്ത് ).

TAGS:
102 views

ഐപിസി ശാലേം മണക്കാല ഒരുക്കുന്ന ബൈബിൾ പഠന ക്ലാസുകൾ ഓഗസ്റ്റ് 29 മുതൽ

അടൂർ: ഇൻഡ്യാ പെന്തെക്കോസ്ത് സഭ മണക്കാല ശാലേം സഭയുടെ യുവജന വിഭാഗമായ പിവൈപിഎ യുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 29,30 തീയതികളിൽ വേദപഠന ക്ലാസുകൾ നടക്കും. എല്ലാദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടക്കുന്ന ക്ലാസുകളിൽ പാസ്റ്റർ ടി ജെ ശാമുവേൽ.

TAGS:
17 views

സുവിശേഷയോഗവും സംഗീതവിരുന്നും ഇന്നു മുതൽ ഓതറയിൽ

ഓതറ:ഐപിസി സീയോൻ വെസ്റ്റ് സഭയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 26 മുതൽ 28 വരെ സുവിശേഷ മഹായോഗവും സംഗീതവിരുന്നും സഭാ ഗ്രൗണ്ടിൽ നടക്കും.പാസ്റ്റർ കെ. സി. ജോൺ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സാം റ്റി.ഫിലിപ്പ് അധ്യക്ഷത വഹിക്കും.പാസ്റ്റർമാരായ ബി.മോനച്ചൻ, പ്രിൻസ് തോമസ്, പി.സി..

TAGS:
48 views

ക്രൈസ്തവ സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു

ഡോ.തോംസൺ കെ. മാത്യു, ഡോ. ബാബു കെ. വർഗീസ്, ഇവാ. വിൽസൺ ചേന്നനാട്ടിൽ എന്നിവർക്കാണ് അവാർഡ്

വാർത്ത: സാം കൊണ്ടാഴി, മീഡിയ കൺവീനർ

കോട്ടയം:.

TAGS:
90 views

വിശിഷ്ട സേവന പുരസ്കാരം അടപ്പനാംകണ്ടത്തിൽ സ്റ്റാൻലി സാം ഏബ്രഹാമിന്

ന്യൂഡൽഹി : ഡൽഹി മലയാളി സംഘം(രജി.)ഏർപ്പെടുത്തിയ വിശിഷ്ട സേവന പുരസ്കാരം 2026;ജിപ്മെർ നേഴ്സിങ് ഓഫീസർ അടപ്പനാംകണ്ട ത്തിൽ സ്റ്റാൻലി സാം ഏബ്രഹാമിന് ലഭിച്ചു. ആരോഗ്യരംഗത്തെ സമർപ്പിത സേവനവും,സാമൂഹിക പ്രവർത്തനങ്ങളിലെ സജീവ ഇടപെടലുകളും പരിഗണിച്ചാണ് സ്റ്റാൻലി പുരസ്കാരത്തിന് അർഹനായത്. ഓഗസ്റ്റ് 22ന് അവിടെ.

TAGS:
27 views

കോഴിക്കോട് സെമിനാർ സെപ്റ്റം. 9 ന് : മോഹൻ സി. ലാസറസ് മുഖ്യപ്രഭാഷകൻ

കോഴിക്കോട്: മലബാറിൽ ഉള്ള വിവിധ സഭാ -സംഘടന കളുടെയും പാസ്റ്റേഴ്സ് ഫെലോഷിപ്പുകളുടെയും സംയുക്ത സഹകരണത്തിൽ വിശ്വാസികളെയും പാസ്റ്റേഴ്സിനെയും പങ്കെടുപ്പിച്ചുകൊണ്ട് ഏകദിന സെമിനാർ സെപ്റ്റംബർ 9ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെകോഴിക്കോട് കുതിരവട്ടം എ.പി. ബാലകൃഷ്ണപിള്ള റോഡിൽദേശപോഷണി ഓഡിറ്റോറിയത്തിൽ നടക്കുന്നു.

TAGS:
436 views

മലയാളി പെന്തെക്കോസ്ത് മീഡിയ കോൺഫറൻസ് സെപ്റ്റംബർ 10 മുതൽ

കോട്ടയം : ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷന്റെ അഞ്ചാമത് മീഡിയ കോൺഫറൻസ് സെപ്റ്റംബർ 10 മുതൽ 12 വരെ ദിവസവും വൈകിട്ട് 8 മണിക്ക് (ഇന്ത്യൻ സമയം) സൂം പ്ലാറ്റ്ഫോമിൽ.

TAGS: