ഏ.ജി മലബാർ ഡിസ്ട്രിക്ട് കൗൺസിൽ മെൻസ് ഫെലോഷിപ്പ് രൂപീകരിച്ചു

കോഴിക്കോട് : A.G. മലബാർ ഡിസ്ട്രിക്ട് പുതുതായി രൂപീകരിച്ച കൂട്ടായ്മയാണ് മെൻസ് ഫെലോഷിപ്പ്.

പ്രഥമ പ്രസിഡൻ്റ് ജോയി ഏബ്രഹാം, സെക്രട്ടറി ഷാജി റ്റി എൽ,ട്രഷറാർ വിനോദ് മാതൃൂ എന്നിവരാണ് ഭാരവാഹികൾ.

സഹോദന്മാരെ ക്രിസ്തുവിനായി.

TAGS:
292 views

ഐപിസി ഒഡിഷ സ്റ്റേറ്റ് സംസ്ഥാന കൺവെൻഷൻ സെപ്റ്റംബർ 14 മുതൽ

ഭുവനേശ്വർ/റായഗഡ:ഐപിസി ഒഡിഷ സ്റ്റേറ്റ് 12-ാമത് കൺവെൻഷൻ 2026 സെപ്റ്റംബർ 14 മുതൽ 16 വരെ ബെർഹാംപൂരിൽ നടക്കും. ഐപിസി ഒഡിഷ സ്റ്റേറ്റിൻ്റെ 60-ാമത് വർഷാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഈ കൺവെൻഷൻ വജ്ര ജൂബിലി വർഷത്തിലെ പ്രധാന പരിപാടികളിലൊന്നാണ്.

TAGS:
176 views

ഐപിസി നോർത്തേൺ റീജിയൻ പാസ്റ്റേഴ്സ് കോൺഫറൻസ് സെപ്റ്റംബർ 10 മുതൽ ന്യൂഡൽഹിയിൽ. സംയുക്ത ആരാധന 13 ഞായറാഴ്ച

ന്യൂഡൽഹി: ഐപിസി നോർത്തേൺ റീജിയൻ 57-ാമത് ശുശ്രൂഷക സമ്മേളനം, സെപ്റ്റംബർ 10 വ്യാഴം മുതൽ 12 ശനി വരെ രാവിലെ 9.30 മുതൽ ITO Aiwan-e- Ghalib ഓഡിറ്റോറിയത്തിൽ നടക്കും. സംയുക്ത ആരാധന സെപ്റ്റംബർ 13 ഞായർ രാവിലെ 9 മുതൽ.

TAGS:
63 views

ഗ്ലോറിയ മിനിസ്ട്രീസ് യുവജന ക്യാമ്പ്

തൃശ്ശൂർ :ഗ്ലോറിയ മിനിസ്ട്രീസിന്റെ ആഭി മുഖ്യത്തിൽ നടത്തപ്പെടുന്ന യുവജന ക്യാമ്പ് സെപ്റ്റംബർ 20,21 ഞായർ, തിങ്കൾ ദിവസങ്ങളിൽ വിലങ്ങന്നൂർ ദർശന ഓഡിറ്റോറിയത്തിൽ നടക്കും. ഞായർ വൈകീട്ട് 4 മുതൽ തിങ്കൾ വൈകീട്ട് 4 വരെയാണ് ക്യാമ്പ്. ഡോ. കെ. പി സജികുമാർ,.

TAGS:
44 views

മലബാറിൽ സുവിശേഷീകരണത്തിന് പുതിയ ചുവടുവെപ്പ്; 21 ഏരിയകൾ രൂപീകരിച്ച് ഐ.പി.സി മലബാർ കേരള സ്റ്റേറ്റ്

നിലമ്പൂർ: മലബാറിലെ സുവിശേഷീകരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി ഐ.പി.സി മലബാർ കേരള സ്റ്റേറ്റ് പുതിയതായി 21 ഏരിയകൾ രൂപീകരിച്ചു. 2026 ആഗസ്റ്റ് 25-ന് ചേർന്ന സ്റ്റേറ്റ് കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

പാലക്കാട്,.

TAGS:
139 views

സണ്ടേസ്കൂൾസ് അസോസിയേഷൻ മേഖല പ്രവർത്തനനോദ്ഘാടനം 6 ന് നാളെ

കൊട്ടാരക്കര: ഐപിസി സണ്ടേസ്കൂൾസ് അസോസിയേഷൻ കൊട്ടാരക്കര മേഖല പ്രവർത്തനോദ്ഘാടനം സെപ്റ്റംബർ 6 ന് നാളെ നടക്കും. കൊട്ടാരക്കര ബേർശേബാ ഹാളിൽ ഉച്ചകഴിഞ്ഞ് 3 ന് ഐപിസി സീനിയർ ശുശ്രൂഷകനും കൊട്ടാരക്കര മേഖല പ്രസിഡൻ്റുമായ പാസ്റ്റർ ബഞ്ചമിൻ വർഗീസ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും..

TAGS:
33 views

സിസ്റ്റമാറ്റിക് ബൈബിൾ സ്റ്റഡി:ഏകദിന ബൈബിൾ കൺവെൻഷൻ സെപ്റ്റം. 6 നാളെ ബെംഗളൂരുവിൽ

ബെംഗളൂരു: സിസ്റ്റമാറ്റിക് ബൈബിൾ സ്റ്റഡി (എസ് ബി എസ്) ബാംഗ്ലൂരിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 6 ഞായർ വൈകിട്ട് 6.30 മുതൽകൊത്തന്നൂർ എബനേസർ ഓഡിറ്റോറിയത്തിൽ ഏകദിന ബൈബിൾ കൺവെൻഷൻ നടക്കും.പ്രശസ്ത വേദപണ്ഡിതനും ബൈബിൾ അധ്യാപകനും ഹീബ്രു ഭാഷാ പണ്ഡിതനുമായ ഡോ. ബാബു ജോൺ.

TAGS:
90 views

ഡോ. സജി കുമാർ കെ.പി. ATA ഇന്ത്യയുടെ അസിസ്റ്റന്റ് റീജിയണൽ സെക്രട്ടറിയായി നിയമിതനായി

കോട്ടയം: ഏഷ്യ തിയോളജിക്കൽ അസോസിയേഷൻ ഇന്ത്യയുടെ (Asia Theological Association India – ATA India) അസിസ്റ്റന്റ് റീജിയണൽ സെക്രട്ടറിയായി ഡോ. സജി കുമാർ കെ. പി. നിയമിതനായി. ജയ്പൂ‌രിൽ നടന്ന ATA ഇന്ത്യയുടെ വാർഷിക സമ്മേളനത്തിലാണ് നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

TAGS:
118 views

റവ.അലക്സ് ജേക്കബ് ചർച്ച് ഓഫ് ഗോഡ് ബിഹാർ സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ്

ചർച്ച് ഓഫ് ഗോഡ് ബിഹാർ സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പായി റവ. അലക്സ് ജേക്കബ് ചുമതലയേറ്റു.

ചർച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യൻ റീജിയണൽ സൂപ്രണ്ട് റവ. ഡോ സി സി തോമസ് ഇൻസ്റ്റലേഷൻ സർവീസിന് (പ്രതിഷ്ഠാപനം) നേതൃത്വം.

TAGS:
154 views

പുനലൂർ ബഥേൽ ബൈബിൾ കോളേജിന് നൂറുവർഷം; ശതാബ്ദി ആഘോഷങ്ങൾക്ക് സെപ്റ്റംബർ 26-ന് തുടക്കം

ഒരു നൂറ്റാണ്ടിന്റെ വേദശാസ്ത്ര വിദ്യാഭ്യാസ പാരമ്പര്യം; ശതാബ്ദി സമ്മേളനം റവ. ഡോ. ടി. ജെ. സാമൂവൽ ഉദ്ഘാടനം ചെയ്യും

പുനലൂർ: ഇന്ത്യയിലെ വേദശാസ്ത്ര വിദ്യാഭ്യാസ രംഗത്ത് നൂറുവർഷത്തെ പാരമ്പര്യം പൂർത്തിയാക്കുന്ന ബഥേൽ ബൈബിൾ കോളേജിന്റെ.

TAGS: