
103-ാമത് ഐപിസി ജനറൽ കൺവൻഷൻ ജനുവരി 17 മുതൽ കുമ്പനാട്ട്; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
വാർത്ത: ജോയ് തുമ്പമൺ
കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ (ഐപിസി) 103-ാമത് ജനറൽ കൺവൻഷൻ 2027 ജനുവരി 17 മുതൽ 24 വരെ കുമ്പനാട് ഹെബ്രോൻപുരത്ത് നടക്കും. ‘വിശ്വസ്തത’ എന്നതാണ് ഇത്തവണത്തെ സമ്മേളന പ്രമേയം. ലോകത്തിന്റെ വിവിധ.








