• അമ്പലപ്പുറം വക്കീലഴികത്ത് കൊന്നക്കോട്ടു സണ്ണി ജോർജ് (62) നിര്യാതനായി
  • നിലയ്ക്കാത്ത പ്രാർത്ഥനയിൽ നവംബർ 1മുതൽ 3 വരെ’പ്രേ ഫോർ കേരള’മാസാരംഭ…
  • മല്ലപ്പള്ളി പാലംപറമ്പിൽ ഇവാ.നൈനാൻ പി. മാത്യൂസ് (ബേബിക്കുട്ടി – 78)…
  • 34-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസം. 20 മുതൽ

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
നിലയ്ക്കാത്ത പ്രാർത്ഥനയിൽ നവംബർ 1മുതൽ 3 വരെ’പ്രേ ഫോർ
Written by:
P S Cherian
34-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസം. 20 മുതൽ

Gen Z-യും മുൻ തലമുറകളും തമ്മിൽ ചർച്ചയ്ക്ക് വേദിയൊരുക്കി ശാരോൻ റൈറ്റേഴ്സ് ഫോറം

P S Cherian - INDIA - August 10, 2026
P S Cherian
66 views 8 secs 0 Comments

തിരുവല്ല :Gen Z തലമുറയും മുൻ തലമുറകളും തമ്മിലുള്ള ആശയവിനിമയവും പരസ്പര ധാരണയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ശാരോൻ റൈറ്റേഴ്സ് ഫോറത്തിൻ്റെ നേതൃത്വത്തിൽ “Connecting Gen Z – Building Bridges Across Generations” എന്ന പേരിൽ ഓപ്പൺ ഡിസ്കഷൻ സംഘടിപ്പിക്കുന്നു.

2026 ഓഗസ്റ്റ് 13 വ്യാഴാഴ്ച രാത്രി 07:00 മുതൽ 09:00 വരെ നടക്കുന്ന ഓൺലൈൻ സമ്മേളനത്തിൽ Gen Z തലമുറ നേരിടുന്ന വെല്ലുവിളികൾ, അവരുടെ ചിന്തകളും കാഴ്ചപ്പാടുകളും, സാങ്കേതികവിദ്യയുടെ സ്വാധീനം, സാമൂഹികവും ആത്മീയവുമായ വിഷയങ്ങളോടുള്ള അവരുടെ പ്രതികരണം, കുടുംബത്തിലും സഭയിലും തലമുറകൾ തമ്മിലുള്ള ആശയവിനിമയത്തിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും.

Gen Zയെ കേവലം വിമർശനാത്മകമായി വിലയിരുത്തുകയല്ല, പകരം അവരുടെ ചിന്തകളെയും സാധ്യതകളെയും മനസ്സിലാക്കുകയും മുൻ തലമുറകളുടെ അനുഭവങ്ങളും പുതിയ തലമുറയുടെ ഊർജവും ഒരുമിച്ച് പ്രയോജനപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് ചർച്ചയിലൂടെ ലക്ഷ്യമിടുന്നത്. “Building Bridges Across Generations” എന്ന ആശയത്തിലൂടെ തലമുറകൾക്കിടയിൽ സംവാദത്തിന്റെയും സഹകരണത്തിന്റെയും പാലം പണിയുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം.

ശാരോൻ സഭയുടെ റൈറ്റേഴ്സ് വിങ് ആയ ശാരോൻ റൈറ്റേഴ്സ് ഫോറം ആണ് സംഘാടകർ. സഭയുടെ പ്രസിഡന്റ് ഇൻ ചാർജ് പാസ്റ്റർ വി ജെ തോമസ് ഉദ്ഘാടനം ചെയ്യും.

ഫോറം ചെയർമാൻ പാസ്റ്റർ സാം റ്റി മുഖത്തല അധ്യക്ഷത വഹിക്കും , ജനറൽ സെക്രട്ടറി അനീഷ് കൊല്ലംകോട് മോഡറേറ്ററായി പ്രവർത്തിക്കും.

പാസ്റ്റർമാരായ ജോബിസ് ജോസ്, ബ്ലെസൻ ജോർജ്, പ്രെയിസ് വർഗീസ്, ഗോഡ്സൻ സണ്ണി തുടങ്ങിയവർ വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

റവ. സാം കെ ജേക്കബ്,
ഡോ. മാത്യു വർഗീസ്,
ഡോ. ടിങ്കു തോംസൻ,
പാസ്റ്റർ റോബിൻസൻ പാപ്പച്ചൻ,
പാസ്റ്റർ ജെ പി വെണ്ണിക്കുളം,
പാസ്റ്റർ കെ ജെ ജോബ്,
മിസിസ്സ് ജെസ്സി കോശി ഉമ്മൻ,
ബ്രദർ ഷർലറ്റ് പി മാത്യു,
ബ്രദർ ജിതിൻ എബ്രഹാം,
ബ്രദർ തോമസ് വർഗീസ്,
സിസ്റ്റർ അക്സ സാം,
സിസ്റ്റർ അനുഗ്രഹ ബി ജോസഫ്
തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കും.

പുതിയ തലമുറയെ ആഴത്തിൽ മനസ്സിലാക്കാനും തലമുറകൾക്കിടയിൽ ശക്തമായ ബന്ധങ്ങൾ രൂപപ്പെടുത്താനും തദ്വാര സമൂഹത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കും ഈ ചർച്ച പ്രയോജനകരമാകും എന്നു പ്രതീക്ഷിക്കുന്നു. സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന പ്രസ്തുത ചർച്ചാ സമ്മേളനത്തിലേക്ക് ഏവർക്കും സ്വാഗതം!

TAGS:
PREVIOUS
മലബാർ കേരള സ്റ്റേറ്റിന്റെ ജനറൽ ബോഡിയും മലബാർ കേരള സ്റ്റേറ്റ് പ്രവർത്തന ഉദ്ഘാടനം ഓഗസ്റ്റ് 11ന്
NEXT
ചെങ്ങന്നൂർ ഏജിയിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
2726 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1900 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1691 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
Popular
BRIDES WANTED
1014 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1326 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1243 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1191 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1207 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
December 15, 2025
സുഖി തോമസ് റോയി – ഐറിൻമേരി റോയി ടീമിന് ഒന്നാം സ്ഥാനം; ഇൻസൈറ്റ് -25 ബൈബിൾ ക്വിസ് ഗ്രാൻഡ് ഫിനാലെ സമാപിച്ചു
May 21, 2026
ഗോസ്പല്‍ മ്യൂസിക് ഫെസ്റ്റ്
September 15, 2026
തൃക്കണ്ണമംഗല്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 25 ന് ആരംഭിക്കും
June 26, 2026
പ്രതിസന്ധികൾക്ക് നടുവിൽ വിശ്വാസിദൈവമഹത്വം കാണണം :പാസ്റ്റർ ജോസ് ടി.ജോർജ്
Leave a Reply

Click here to cancel reply.

Recent Posts

  • അമ്പലപ്പുറം വക്കീലഴികത്ത് കൊന്നക്കോട്ടു സണ്ണി ജോർജ് (62) നിര്യാതനായി
  • നിലയ്ക്കാത്ത പ്രാർത്ഥനയിൽ നവംബർ 1മുതൽ 3 വരെ’പ്രേ ഫോർ കേരള’മാസാരംഭ കോൺഫറൻസ്
  • മല്ലപ്പള്ളി പാലംപറമ്പിൽ ഇവാ.നൈനാൻ പി. മാത്യൂസ് (ബേബിക്കുട്ടി – 78) കർതൃസന്നിധിയിൽ. സംസ്കാരം നാളെ
  • 34-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസം. 20 മുതൽ
  • പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ. സംസ്കാരം നവം.5 വ്യാഴാഴ്ച

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved